ജീവിതം കഴിയുന്നത്ര ലളിതമാക്കുക. ആഡംബര വസ്തുക്കൾ ത്യജിക്കുക . അത്യാവശ്യമെന്ന് തോന്നുന്നത് മാത്രം വെയ്ക്കുക. മറ്റുള്ളവരിൽ ആഗ്രഹം ജനിപ്പിക്കുന്ന യാതൊരു വസ്തുവും ഞാൻ ഉപയോഗിക്കില്ല എന്ന് തീരുമാനിച്ച് അത് പ്രകാരം എളിമയോടെ ജീവിച്ചാൽ അത് അത്യന്തം ആനന്ദപ്രദമാണ്.
ഓരോന്നോരോന്നായി ശ്രമിച്ചു നോക്കൂ. വളരെ കുറച്ച് കാലംകൊണ്ട് വൈയ്യക്തിക ജീവിതത്തിൽ അവിശ്വസനീയമായ പരിണാമങ്ങൾ കാണാം...
vijjayan ji
No comments:
Post a Comment