മിത്രോസി...
"മമ ഹൃദയേ ഹൃദയം തേ അസ്തു.
മമ ചിത്തേ ചിത്തമസ്തു തേ
മമ വാചമേകാമന ശ്രുണുമാമേവാനു
വ്രതാ സഹചര്യാ മയാ ഭവ.."
മമ ചിത്തേ ചിത്തമസ്തു തേ
മമ വാചമേകാമന ശ്രുണുമാമേവാനു
വ്രതാ സഹചര്യാ മയാ ഭവ.."
നമ്പൂതിരി വിവാഹക്രിയയിലെ ഏറ്റവും മനോഹരമായ വരികളാണു മുകളിൽ കൊടുത്തത്. വരൻ വധുവിന്റെ ഹൃദയത്തിൽ തൊട്ട് ചൊല്ലുന്ന ഒരു സത്യവചനമാണു ഇത്. എന്റെ ഹൃദയവും നിന്റെ ഹൃദയവും ഒന്നായി തീരട്ടെ, എന്റെ ചിത്തവും നിന്റെ ചിത്തവും ഒന്നായി തീരട്ടെ, വാക്കുകളും, മനസും, ചിന്തകളും എല്ലാം ഒന്നായി തീരട്ടെ. എല്ലാത്തിലും നീ എന്റെ സഹചാരിയായി ഭവിച്ചാലും..
സഹചര്യത്തിന്റെ ഒൻപത് ആണ്ടുകൾ പൂർത്തിയാകുന്നു ഇന്ന്. സഹയാത്രികയ്ക്ക് സ്നേഹ പൂർവ്വം പ്രണയ പുഷ്പങ്ങൾ.
pudayur jayanarayanan
No comments:
Post a Comment