*ദാനം എങ്ങിനെ കൊടുക്കണം*ശ്രദ്ധയാ ദേയം
അശ്രദ്ധയാ നധേയം
ശ്രിയാ ധേയം
ഹൃയാ ധേയം
ഭിയാ ധേയം
സംവിദാ ധേയം *എന്നമനോഭാവത്തേക്കാള്‍ വലിയ ദാനം എന്തുണ്ട്? ത്രികരണ ശുദ്ധിയോടുകൂടി, ധര്‍മ്മ പ്രകാരം നേടിയതിനെ, ദാനംചെയ്ത് ഭഗവത് കൃപക്ക് പാത്രീഭൂതരാകാൻ ഭഗവാന് നമ്മെ അനുഗ്രഹിക്കട്ടേ*.
sanathanandaharmam
No comments:
Post a Comment