ഇഷ്ടാപൂർത്തം.
ഇഷ്ടമെന്നും പൂർത്തമെന്നും രണ്ടുവിധം കർമങ്ങളുണ്ട്. (രണ്ടിനേയും ചേർത്ത് ഇഷ്ടാപൂർത്തം എന്നു വിളിക്കുന്നു.) അഗ്നിഹോത്രം, തപസ്സ്, സത്യം, വേദാധ്യയനം, ആതിഥ്യം, വൈശ്വദേവം എന്നിവ ഇഷ്ടകർമങ്ങളാണ്. ഇവ വൈദികകർമങ്ങളുമാണ്. കുളങ്ങൾ, കിണറുകൾ കുഴിപ്പിക്കൽ, ക്ഷേത്രംപണിയിക്കൽ, അന്നദാനം, ഉദ്യാനനിർമ്മാണം എന്നിവ പൂർത്തകർമങ്ങളാണ്.

No comments:
Post a Comment