Saturday, April 06, 2019

പഠിച്ചു തുടങ്ങിയാല്‍ ഒരിക്കലും തീര്‍ക്കാനാവാത്ത പുസ്തകം പേടിക്കും തോറും ആകാംക്ഷ ഇരട്ടിയാകുന്ന ഒരിക്കലും പഠനം നിര്‍ത്താന്‍ തോന്നാത്ത പുസ്തകം അതാണ് ജീവിതം🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[10/03, 08:21] Sudha Bhag: ചുറ്റുപാടുകള്‍ക്ക് സന്തോഷം പകര്‍ന്നുനല്‍കാന്‍ നമ്മള്‍ സന്നദ്ധമാകുമ്പോഴാണ് സ്വജീവിതം ആസ്വദിക്കാനുള്ള വിശാലത നമുക്ക് ലഭിക്കപ്പെടുന്നത്🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[12/03, 06:35] Sudha Bhag: ക്ഷമയുണ്ടെങ്കില്‍ ദാരിദ്ര്യം സഹിക്കാം വൃത്തിയുണ്ടെങ്കില്‍ സാധാരണ വസ്ത്രവും ഈടുറ്റതാണ് ചൂടുള്ളതാണെങ്കില്‍ ഏത് ഭക്ഷണവും നമുക്ക് ഇഷ്ടപ്പെടും സ്വഭാവശുദ്ധിയുണ്ടെങ്കില്‍ ഏതു വൈരൂപ്യവും നിസ്സാരമാണ്.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[13/03, 07:27] Sudha Bhag: ബന്ധങ്ങള്‍ അമൂല്യമാണ് പ്രണയമോ സൗഹൃദമോ വാത്സല്യമോ ദയയോ ഏതുമാകട്ടെ തണലാകുന്ന സ്നേഹബന്ധങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്താതെ ജീവിതത്തോടു ചേര്‍ത്തുപിടിക്കുക.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[17/03, 07:40] Sudha Bhag: സ്നേഹിച്ചിട്ട് നഷ്ടപ്പെട്ടാല്‍ അത് വിധിയുംസ്നേഹിച്ചിട്ടു സ്വന്തമാകുന്നത് ഭാഗ്യവും സ്വന്തമാവില്ലെന്ന് അറിഞ്ഞിട്ടും സ്നേഹിക്കുന്നത് യഥാര്‍ത്ഥ  പ്രേമം കാണുമ്പോള്‍ പുഞ്ചിരിക്കുന്നതല്ല കാണാതിരിക്കുമ്പോള്‍ ഓര്‍ക്കുന്നതാണ് യഥാര്‍ത്ഥ  സ്നേഹം🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[18/03, 07:14] Sudha Bhag: നല്ല ഹൃദയംവും നല്ല സ്വഭാവവും ഇതു രണ്ടും മനുഷ്യന് അത്യാവശ്യമാണ് നല്ലൊരു ഹൃദയം കൊണ്ട് നല്ല ബന്ധങ്ങള്‍ ഉണ്ടാകുന്നു.നല്ല സ്വഭാവം കൊണ്ട് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നു.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[19/03, 07:25] Sudha Bhag: ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് വെച്ചാലും ചുളുങ്ങിയ ഒരു പൗഡര്‍ ടിന്നില്‍ വെച്ചാലും അതൊക്കെ പൂ പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് പ്രധാനം.അകം പൊരുളിന്‍റെ സുഗന്ധമാണ് സൗന്ദര്യം.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[21/03, 07:23] Sudha Bhag: ഒരു വ്യക്തിക്ക് അത്യാവശ്യം വേണ്ട ഗുണങ്ങളാണ് സത്യം ചുണ്ടില് സഹതാപം കണ്ണുകളില്‍ പ്രാര്‍ത്ഥന ശബ്ദത്തിന് സേവനം കൈകള്‍ക്ക് ചിരി മുഖത്തിന് സ്നേഹം ഹൃദയത്തില്..ഇവയെ നല്ല പോലെ ഉപയോഗിക്കുക എന്നാല്‍  ജീവിതം മനോഹരമാകും 🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[24/03, 07:38] Sudha Bhag: വെളിച്ചം പല നിറങ്ങളില്‍ മനുഷ്യരെ വ്യത്യസ്തരാക്കുമ്പോള്‍ ഇരുട്ട് ഒറ്റ നിറത്തില്‍ എല്ലാവരേയും  തുല്ല്യരാക്കുന്നു.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[25/03, 06:42] Sudha Bhag: ഒരു കല്ലില്‍ നിന്ന് മനോഹരമായ ശില്‍പമുണ്ടാവുന്നത് അതില്‍ ശില്‍പത്തിന്‍റേതല്ലാത്ത ഭാഗം അടര്‍ത്തിമാറ്റുമ്പോഴാണ് സന്തോഷപൂര്‍ണ്ണമായ ജീവിതം ഉണ്ടാകുന്നത് സങ്കടങ്ങളെ ഉപേക്ഷിക്കുമ്പോഴാണ്.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[28/03, 06:55] Sudha Bhag: ഹൃദയത്തിലെ ഏറ്റവും കടുത്ത മാലിന്യം ആണ് അഹങ്കാരം.അതില്‍ നിന്ന് മനസ്സിനെ  ശുദ്ധിയാക്കാതെ മറ്റൊരു നന്‍മയും  അവിടെ കുടിയേറുകയില്ല.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[29/03, 06:53] Sudha Bhag: ഒന്നും ഒന്നിനും പകരമല്ലാതാവമ്പോഴാണ് വേദന എന്ന വാക്കിന്‍റെ അര്‍ത്ഥം നിഗൂഢമാവുന്നത്.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[30/03, 07:55] Sudha Bhag: ചിന്തകള്‍ കെണ്ട് സംശുദ്ധമാവണം ഒാരോ പ്രഭാതവും വാക്കുകള്‍ കൊണ്ട് മധുരിതമാവണം ഓരോ  സുദിനവും പ്രവര്‍ത്തികള്‍ കൊണ്ട് പ്രിയതരമാവണം ഓരോ നിമിഷവും.🌸🌸🌸ശുഭദിനം  🙏🏻🙏🏻🙏🏻
[31/03, 07:54] Sudha Bhag: സ്നേഹമുള്ള കണ്ണുകളാണ് ജീവിതം മനോഹരമാക്കുന്നത് പതിഞ്ഞ ശബ്ദമാണ് ജീവിതം  സമാധാനമാക്കുന്നത് സഹായിക്കുന്ന കൈകള്‍  ഉള്ളവര്‍ക്കാണ് ജീവിതം  പൂര്‍ണ്ണമാകുന്നത് കരുണയുള്ളവരുടെ ജീവിതം മറ്റെന്തിനെക്കാളും മഹത്തരമാണ്.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[01/04, 07:37] Sudha Bhag: വെള്ളത്തിനല്ല വില ദാഹത്തിനാണ് മരണത്തേക്കാള്‍ ശ്വാസത്തിനാണ് വില ഈ ലോകത്ത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവരും ആഗ്രഹിക്കുന്നു..എന്നാലും സ്നേഹത്തേക്കാള്‍ വിശ്വാസത്തിനാണ് വില കല്‍പ്പിക്കേണ്ടത്.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[02/04, 07:27] Sudha Bhag: സ്നേഹം  ദുഃഖങ്ങളില്‍ സാന്ത്വനമാകുന്നു രോഗങ്ങളില്‍ ആശ്വാസമാകുന്നു ആവശ്യങ്ങളില്‍ അഭയമാകുന്നു.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[03/04, 05:53] Sudha Bhag: എത്ര ഭംഗിയുള്ള വെളിച്ചവും തെളിഞ്ഞുനില്‍ക്കാന്‍ ഇരുളെന്ന കറുപ്പുവേണം പിന്നില്‍.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[04/04, 07:18] Sudha Bhag: കണ്ണടച്ചാല്‍ കാണുന്ന സ്വപ്നങ്ങളെക്കാള്‍ വിചിത്രമാണ് കണ്ണുതുറന്നു കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[05/04, 07:17] Sudha Bhag: മറുവശം കാണാതെ ഊഹിച്ചെടുക്കുന്ന ചിന്താഗെതികളില്‍ നിന്ന് ഉണ്ടാകുന്ന തീരുമാനങ്ങളാണ് പല ബന്ധങ്ങളും തകര്‍ക്കുന്നത് ഓര്‍ക്കുക വ്യക്തമായ സത്യങ്ങള്‍ അറിഞ്ഞിട്ടല്ലാതെ വിലപ്പെട്ട ബന്ധങ്ങളെ അറുത്തുമാറ്റാന്‍ ശ്രമിക്കരുത് പിന്നീട് ചിലപ്പോള്‍ അതു തിരിച്ചുകിട്ടിയെന്നുവരില്ല.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[06/04, 07:46] Sudha Bhag: വിദ്യ കൊണ്ട് കിട്ടേണ്ട ഏറ്റവും വലിയ  പ്രയോജനം വിവേകമാണ് നല്ലതിനെ തിരിച്ചറിയാനും ചീത്തയെ തള്ളികളയാനും..🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻
[07/04, 08:03] Sudha Bhag: ജീവിതത്തില്‍ തെറ്റുകള്‍  ഒരൊറ്റ പേജുമാത്രമാണ്  പക്ഷേ  ബന്ധങ്ങള്‍ പൂര്‍ണ്ണപുസ്തകമാണ്  അത് സൗഹൃദം  ആയാലും രക്തബന്ധമായാലും.ഓര്‍ക്കുക  ഒരൊറ്റ പേജിനുവേണ്ടി ഒരു പുസ്തകം  തന്നെ നഷ്ടമാക്കാതിരിക്കുക.🌸🌸🌸ശുഭദിനം 🙏🏻🙏🏻🙏🏻

No comments: