ഓം ശ്രീ ഗുരുഭ്യോ നമഃ
🦋
നമസ്കാരം
*ചാണക്യ നീതിയിൽ നിന്ന്*
ഗതേ ശോകോ ന കർത്തവ്യോ
ഭവിഷ്യം നൈവ ചിന്തയേത്
വർത്തമാനേന കാലേന
വർത്തയന്തി വിചക്ഷണഃ
*കഴിഞ്ഞുപോയതിനെക്കുറിച്ച് ഓർത്ത് വ്യാകുലപ്പെടരുത്. ഭാവിയെക്കുറിച്ചും ചിന്തിക്കരുത്. ബുദ്ധിമാന്മാർ വർത്തമാന സമയത്തിൽ മാത്രം ജീവിക്കുന്നു (ഭഗവത്ഗീതയും ഇതുതന്നെ ഉപദേശിക്കുന്നു)*
No comments:
Post a Comment