ചോദ്യം: ഭഗവാൻ, ജനങ്ങൾ എന്നെ അന്ധ വിശ്വാസിയായ വിഗ്രഹാരാധകൻ എന്നു പറഞ്ഞു പരിഹസിക്കുന്നു
ഉത്തരം: അവർ നിങ്ങളെക്കാളും മോശമായ വിഗ്രഹാരാധകൻമാരാണ് എന്ന് എന്തുകൊണ്ട് നിങ്ങൾ അവരോടു ചോദിച്ചു കൂടാ. കുളിച്ച് ആടയാഭരണ ങ്ങൾ അണിഞ്ഞ് ആഹാരം കഴിച്ച്, ഇങ്ങനെയെല്ലാം ഒരു ദിവസം പല പ്രാവശ്യം ശരീരത്തിനെ അവർ ആരാധിക്കുന്നില്ലെ? പിന്നെ വിഗ്രഹാരാധന ചെയ്യാത്തവർ ആരാണുള്ളത്?
(ശ്രീ സ്കാന്ദ പുരാണാന്തർഗതമായ അരുണാചലമാഹാത്മ്യവും ഭഗവാൻ രമണമഹർഷിയുടെ തിരുവചനങ്ങളും - വിവർത്തനം - എസ് രാമചന്ദ്രൻ നായർ - വയലിക്കാട്).
(ശ്രീ സ്കാന്ദ പുരാണാന്തർഗതമായ അരുണാചലമാഹാത്മ്യവും ഭഗവാൻ രമണമഹർഷിയുടെ തിരുവചനങ്ങളും - വിവർത്തനം - എസ് രാമചന്ദ്രൻ നായർ - വയലിക്കാട്).
suil namboodiri
No comments:
Post a Comment