Friday, April 12, 2019

ഓം, തത്, സത് എന്നിങ്ങനെ മൂന്ന് തരത്തിൽ ശ്രുതിയാൽ നിർദ്ദേശിക്കപ്പെട്ടതും തത്ത്വമസിമഹാവാക്യത്തിലൂടെ പ്രതിപാദിക്കപ്പെട്ടതുമായ ജീവ ബ്രഹ്മഐക്യരൂപത്തിലുള്ള യാതൊരു ജ്ഞാനമാണോ ഉള്ളത് അതാണ് പരമമായ ജ്ഞാനം

No comments: