Friday, April 12, 2019

സാമവേദത്തിലെ ഒരു ഉപനിഷത്താണ് ഛാന്ദോഗ്യം . ആറാം അദ്ധ്യായത്തില്‍ ആരുണി എന്ന ഋഷി മകനായ ശ്വേതകേതുവിന് നല്‍കുന്ന ഉപദേശമാണ് പ്രധാനം. 'തത്വമസി' മഹാവാക്യം വരുന്നത് ഇവിടെയാണ്. മനോഹരമായ പല ഉദാഹരണങ്ങള്‍ നിരത്തി തത്വമസിയിലൂടെ ജീവ ബ്രഹ്മ ഐക്യത്തെ 9. തവണ  ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിച്ചിരിക്കുന്നു. ഛാന്ദോഗ്യത്തിന്റെ ജീവന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇതില്‍ ഉപാസനയില്‍ ജ്ഞാനത്തിലേക്കുള്ള പ്രവേശനമാണ്.  

No comments: