Saturday, April 06, 2019

സർവ്വ ചരാചരങ്ങളിലും ഈശ്വരനെ ദർശിക്കുന്നതാണ് നമ്മുടെ സംസ്ക്കാരം. തൂണിലും തുരുമ്പിലും ഈശ്വരൻ ഉണ്ടെന്ന് പറയുന്നതും അത് കൊണ്ട് തന്നെ.ഭഗവദ് സാന്നിധ്യ സർവ്വ വ്യാപിയും നിരാകരൻ ആണെന്നും അചലനാണെന്നും പറയുന്നതും ഇത് കൊണ്ട് തന്നെ. ഇങ്ങനെയുള്ള മനസ്സിന്റെ ഉടമകളായി തീരാൻ സർവ്വേശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ. 🙏

No comments: