മായ
വിക്ഷേപവും ആവരണവും ആണ് മായയുടെ രണ്ട് ശക്തികൾ .അവയാണ് ജഗത്തിനെ സൃഷ്ടിക്കുന്നതും നിലനിർത്തുന്നതും .
ആവരണ ശക്തി സത്യത്തെ മറയ്ക്കുന്നു
വിക്ഷേപ ശക്തി അസത്യം സൃഷ്ടിക്കുന്നു .
കയറിനെ കയർ ആയി ധരിക്കാത്തതിന് കാരണം ആവരണശക്തി ആണ് .പാമ്പ് എന്ന് തോന്നിക്കുന്നത് വിക്ഷേപ ശക്തിയും .ഇങ്ങനെ എല്ലാ ലോകാനുഭവങ്ങളും ജഗത്തും വിക്ഷേപ ശക്തി ഉണ്ടാക്കുന്നു .അതിനു ആവരണ ശക്തി മറയ്ക്കുന്നു
വിക്ഷേപ ആവരണങ്ങൾ ഒടുങ്ങുമ്പോൾ ലോകം അവസാനിക്കുന്നു അത് മിഥ്യ ആകുന്നു .

govindan namboodiri
No comments:
Post a Comment