ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 8
ജ്ഞാനേശ്വരി ഭഗവദ് ഗീതാ വ്യാഖ്യാനം ഉണ്ട്. സംസ്കൃതത്തിൽ ശങ്കരാചാര്യരുടെ ഭാഷ്യം എത്ര പ്രബലമാണോ അതുപോലെ ഏററവും അധികം ഇന്ത്യൻ ലാംഗ്വേജസിലും ഫോറിൻ ലാംഗ്വേജസിലും ട്രാൻസിലേഷൻ ഉള്ള ഒരു ഗീതാ വ്യാഖ്യാനം ആണ് ജ്ഞാനേശ്വരന്റെ മഹാരാഷ്ട്ര ഭാഷയിലുള്ള ജ്ഞാനേശ്വരി. മലയാളത്തിലും ഉണ്ട് അതിന്റെ ട്രാൻസിലേഷൻ. അതല്ലാതെ ഭഗവദ് ഗീതാ ഭാഷ്യമല്ലാതെ അമൃതാനുഭവം എന്നു പറഞ്ഞ് ജ്ഞാനേശ്വരൻ ഒരു വർക്ക് എഴുതിയിട്ടുണ്ട്. മുഴുവൻ ആത്മാനുഭവത്തിനെക്കുറിച്ചാണ്. ആത്മാനുഭവം എന്നു വച്ചാൽ എവിടെയോ ഉള്ള ഒരു വസ്തുവിനെ അനുഭവിക്കലല്ല നമ്മുടെ സ്വരൂപാനുഭവം. യഥാർത്ഥത്തിൽ ഞാൻ എന്താണ് ഞാൻ ആരാണ് എന്നതിനെ അനുഭവിക്കണതു തന്നെയാണ് അമൃതാനുഭവം. "സഹ അമൃത ത്വായ കല്പതേ" എന്നു പറഞ്ഞു. ഇനി എന്നെ അറിയണം ? എന്റെ യഥാർത്ഥ സ്വരൂപം അറിയണം. അതിനു രണ്ടു പ്രോസസ്സ് ആണ്. ഒന്ന് ഞാൻ അല്ലാത്ത വസ്തുക്കളെ ഒക്കെ തള്ളിമാറ്റണം. രണ്ട് യഥാർത്ഥ ഞാൻ ആരാണോ അതിൽ ശ്രദ്ധ പതിഞ്ഞു കൊണ്ടേ ഇരിക്കണം. ഇതു രണ്ടാണ് അതിനുള്ള വഴി. ഞാൻ അല്ലാത്തതിനെ ഒക്കെ ഉപേക്ഷിക്കുക . യഥാർത്ഥ ഞാൻ എന്തോ അതിനെ വിടാതെ ശ്രദ്ധിക്കാ. അപ്പൊ ഇത് രണ്ടും തിരിച്ചറിയണം. ഞാനാരാണ്? ഞാനല്ലാത്ത വസ്തുക്കൾ എന്താ? അതിനെ ഭഗവാൻ സത്ത് അസത്ത് എന്നു വിളിച്ചു.
(നൊച്ചൂർ ജി ).
sunil namboodiri

No comments:
Post a Comment