[18/11, 23:03] +91 94955 57148: 🎀♾♾♾♾❣♾♾♾♾🎀
*👣ശരണപാതയിൽ👣*
🎀♾♾♾♾🙏♾♾♾♾🎀
*പരമ്പ-അദ്ധ്യായം-2*
ഭക്തിശാസ്ത്രഗ്രന്ഥമായ ശ്രീമദ് ഭാഗവതവും ഈ തത്വത്തെത്തന്നെയാണ് പഠിപ്പിക്കുന്നത്. ആരാണ് ഉത്തമനായ ഭക്തൻ എന്ന ചോദ്യത്തിന്
*"സർവ്വഭൂതേഷു യഃ പശ്വേദ് ഭഗവദ്ഭാവമാത്മനഃ"*
*"ഭൂതാനി ഭഗവത്യാത്മന്വേഷ ഭാഗവതോത്തമഃ"*
എന്നാണ് ഭാഗവതം പഠിപ്പിക്കുന്നത്. ആരാണോ എല്ലാ പ്രപഞ്ചഘടകങ്ങളിലും സ്വരൂപമായി നിറഞ്ഞുവിലസുന്ന ഭഗവദ്ഭാവം കാണുന്നത്, നിറഞ്ഞുവിലസുന്ന ഈശ്വരങ്കൽ എല്ലാ പ്രപഞ്ചഘടകങ്ങളേയും കാണുന്നത്, അവനാണ് ഭക്തന്മാരിൽ ഉത്തമൻ എന്ന് അർത്ഥം. അതായത് പ്രപഞ്ചവും ഈശ്വരനും ഒന്നുതന്നെ. വിവിധങ്ങളായ ദൃശ്യവസ്തുക്കളിൽ അദ്വൈതഭാവം ദർശിക്കുന്നവനാണ് ഉത്തമ ഭക്തൻ. ഇവിടെ ഭക്തിയും ജ്ഞാനവും ഒന്നിക്കുന്നു. ഈ അദ്വൈത ദർശനത്തിന്റെ തലത്തിലേക്ക് ഒരു സാധാരണ വ്യക്തിയെ ഭക്തിയിലൂടെ ഉയർത്തുന്നു.
ശബരിമല തീർത്ഥാടന പദ്ധതിയിലെ വ്രതാനുഷ്ഠാനങ്ങളെപ്പറ്റി മനസിലാക്കുമ്പോൾ അവ ഭക്തനെ ജ്ഞാനിയുടെ തലത്തിലേക്കുയത്തുന്നതായി കാണം. ശബരിമല വ്രതാനുഷ്ഠാനപദ്ധതിയുടെ പ്രധാന ഘടകം ത്രിവിധ ശുദ്ധികളാണ്. ഒന്ന് ശരീരശുദ്ധി. ശരീരവും മനസുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ശരീരശുദ്ധി മനശുദ്ധിയെ സഹായിക്കുന്നതാണ്.
ബ്രാഹ്മമുഹൂർത്തത്തിലും, വൈകീട്ടും കുളിക്കുകയെന്നത് പ്രധാനം.തണുത്തവെള്ളത്തിലെ വെളുപ്പിനെയുള്ള കുളി ശരീരത്തിനും മതസ്സിനും പുത്തൻ ഉണർവ് നൽകുന്നു. ഹിന്ദുക്കളെ സംബസിച്ചിടത്തോളം പ്രഭാത സ്നാനം ദിനചര്യയുടെ പ്രധാന ഭാഗമാണ്. ശുചിത്വം ആരോഗ്യത്തിന്റെ പ്രധാന ഘടകവുമാണല്ലോ?
*തുടരും......*
*ശുഭം*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[18/11, 23:03] +91 94955 57148: *ശ്യാമളാദണ്ഡകം :- ഭാഗം -: 18*
*ശ്രവണഹരണദക്ഷിണക്വാണയാ വീണയാകിന്നരെ ർഗ്ഗീയസേ !യക്ഷഗന്ധർവ്വസിദ്ധാംഗനാ മണ്ഡലൈ രർച്യ സെ !സർവ്വ സൗഭാഗ്യ വാഞ്ഛാവതീഭിർവധുഭി : സുരാണാം സമാരാദ്ധ്യസേ !*
*സാരം*
*കേൾക്കാൻ ഇമ്പമുള്ള സ്വരത്തിൽ വീണ മീട്ടി കിന്നര സമൂഹ ത്താൽ പാടി പുകഴ്ത്തപെടുന്നവളും, യക്ഷ ഗന്ധർവസിദ്ധസമൂഹങ്ങളുടെ സ്ത്രീജനങ്ങളാൽ അർച്ചിക്കപ്പെടുന്നവളും സകല സൗഭാഗ്യങ്ങളും കാംഷിച്ചുകൊണ്ട് ദേവാങ്ഗനമാരാൽ സമാരാധിക്കപ്പെടുന്നവളും ആയ ശ്യാമളാദേവി ജയിക്കട്ടെ.*
*സർവ്വ വിദ്യാവിശേഷാത്മകം ചാടുഗാഥാസമുച്ചാരണം കണ്ഠ മൂലോല്ലസൽ വർണ്ണരാജി ത്രയം കോമളശ്യാമളോ ദാര പക്ഷ ദ്വ യം തുണ്ഡ് ശോ ഭാതി ദൂരീഭവത് കിം ശുകം തം ശുകം ലാള യന്തീ പരിക്രീഡസെ, !*
*സാരം*
*സർവ്വ ജ്ഞാന വിജ്ഞാന സ്വരുപവും, മധുരഗാനങ്ങൾ ആലപിക്കുന്നതും, കഴുത്തിൽ മനോഹരമായ മൂന്നു നിറത്തിലെ വരകളുള്ളതും, പച്ച നിറമാർന്ന മാർദ്ദവമേറിയ ഇരു ചിറകുകളുള്ളതും പ്ലാശിൻമൊട്ടിന്റെ രക്ത ശോഭയെ അതിശയിപ്പിക്കുന്ന ചഞ്ചു പുടങ്ങൾ ഉള്ളതും ആയ തത്തയെ കൊഞ്ചി കളിപ്പിക്കുന്ന ശ്യാമളാദേവി ജയിക്കട്ടെ.*
♾♾ എന്റെ ഗുരുവായൂരപ്പാ ഭക്തി കുടുംബം ♾♾
*കാളി കാളി മഹാകാളി*
*ഭദ്രകാളി നമോസ്തുതേ*
*കുലം ച കുലധർമ്മം ച*
*മാം ച പാലയ പാലയ*
*✍🏻പ്രജീഷ് കുവൈറ്റ്*
*അമ്മേ ശരണം ദേവീ ശരണം*
[18/11, 23:03] +91 94955 57148: 🔵🔵🔵🔵🔥🚩🔥🔵🔵🔵🔵
*🚩അയ്യപ്പ ചരിതം*🚩
*ഭാഗം - 3*
*വിഷ്ണുവിന്റെ മോഹിനീരൂപം*
*ഒട്ടേറെ പ്രയത്നിച്ച് പാൽക്കടൽ കടഞ്ഞു കിട്ടിയ അമൃത് അസുരൻമാർ തട്ടിപ്പറിച്ചോടിയതോടെ ദേവന്മാർ പരുങ്ങലിലായി. ഏതുവിധേനയെങ്കിലും അമൃത് വീണ്ടെടുത്തേ മതിയാകൂ. ഭഗവാൻ വിഷ്ണുവിനല്ലാതെ മറ്റാരാലും അത് സാധ്യമാകുമെന്ന് തോന്നുന്നില്ല.*
*അസുരന്മാരിൽനിന്ന് അമൃത് വീണ്ടെടുക്കാൻ വിഷ്ണു, മോഹിനി എന്ന സുന്ദരിയായ ഒരു ദേവകന്യകയായി രൂപമെടുത്തു.! ആരും കൊതിച്ചുപോകുന്ന സൗന്ദര്യത്തിനുടമയായ മോഹിനി കണ്ണടച്ചുതുറക്കും മുൻപ് അസുരന്മാരുടെ സമീപമെത്തി നാണം കുണുങ്ങി നിന്നു. അവളുടെ സൗന്ദര്യത്തിൽ മതിമറന്ന അസുരന്മാർ ഒന്നടങ്കം അവളുടെ പുറകെകൂടി ചോദിച്ചു.*
*"ഹേ സുന്ദരീ, ഭവതി ആരാണ്? "*
*"ഞാൻ ധന്വന്തരിയുടെ കുഞ്ഞനുജത്തിയാണ്. വളരെ വൈകിയാണ് ഞാൻ പാലാഴിയിൽനിന്നും ഉയർന്നുവന്നത്. അപ്പോഴേക്കും പാലാഴി മഥിച്ച ദേവഗണങ്ങളും അസുരഗണങ്ങളുമെല്ലാം സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. തികച്ചും അനാഥയായിപ്പോയ ഞാൻ അനുരൂപനായ വരനെ തിരക്കിയാണ് നിങ്ങളുടെ സമീപത്തെത്തിയിരിക്കുന്നത്"*
*മോഹിനിയുടെ വാക്കുകൾ കേട്ട അസുരന്മാർ ഓരോരുത്തരും മത്സരബുദ്ധിയോടെ അവളുടെ വരൻ ആകാൻ രംഗപ്രവേശം ചെയ്തപ്പോൾ ആ സുന്ദരി ഇപ്രകാരം മൊഴിഞ്ഞു.*
*"നിങ്ങൾ എല്ലാവരും ഒരുപോലെ എന്നെ വിവാഹം കഴിക്കണം എന്നുപറഞ്ഞാൽ നടക്കുന്ന കാര്യമല്ല. അതിനാൽ ഞാൻ തന്നെ ഒരു ഉപായം നിർദ്ദേശിക്കാം. ഈ അമൃതകുംഭത്തിലെ അമൃത് ഞാൻ തന്നെ നിങ്ങൾക്കേവർക്കും വിളമ്പിത്തരാം. പക്ഷേ ഒരു വ്യവസ്ഥ: ഞാൻ അമൃത് വിളമ്പിത്തീരുന്നതുവരെ നിങ്ങളേവരും കണ്ണടച്ചിരിക്കണം. ഏറ്റവുമൊടുവിൽ കണ്ണുതുറക്കുന്ന ആളെ ഞാൻ ഭർത്താവായി സ്വീകരിക്കും."*
*മോഹിനിയുടെ വ്യവസ്ഥ അസുരന്മാർക്കേവർക്കും സ്വീകാര്യമായി. ആ സൗന്ദര്യധാമത്തെ വിവാഹം ചെയ്യാൻ കൊതിച്ച് അവർ കണ്ണുകൾ ഇറുക്കെ പൂട്ടി ഇരിപ്പു തുടങ്ങി.! ആ സുവർണ്ണാവസരം പാഴാക്കാതെ മോഹിനീരൂപം പൂണ്ട വിഷ്ണുഭഗവാൻ അമൃതകുംഭവും കൊണ്ട് ദേവലോകത്തേക്ക് യാത്രയായി.*
*അമൃത് അസുരന്മാരിൽനിന്നും വീണ്ടെടുത്തു നൽകിയ വിഷ്ണുഭഗവാനെ ഏവരും സ്തുതിച്ചു. ഇന്ദ്രാദികളായ ദേവന്മാരെല്ലാം അമൃത് പാനംചെയ്ത് ജാരാനരകൾ ഇല്ലായ്മചെയ്‌തു മരണമില്ലാത്തവരായിത്തീർന്നു. അതോടെ ത്രൈലോക്യം വീണ്ടും ഐശ്വര്യസമ്പൂർണ്ണമായിത്തീരുകയും ചെയ്തു.*
തുടരും
✍🏻 സനൂപ് പാലപ്ര
🔵🔵🔵🔵🔥🚩🔥🔵🔵🔵🔵
[19/11, 01:45] +91 94955 57148: 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
*ശിവാനന്ദലഹരി*
*പ്രലോഭാദ്യൈരര്‍ത്ഥാഹരണപരതന്ത്രോ ധനിഗൃഹേ*
*പ്രവേശോദ്യുക്തസ്സന്‍ ഭ്രമതി ബഹുധാ തസ്കരപതേ |*
*ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ*
*തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപാം || 22 ||*
ശങ്കര! തസ്മരപതേ! – മംഗളപ്രദ! തസ്കരാധിപ!; വിഭോ പ്രലോഭാദ്യൈഃ – പ്രഭുവായുള്ളോവേ! ദുരുപദേശം തുടങ്ങിയ വശീകരണവൃത്തികളാല്‍; അര്‍ദ്ധാഹരണപരതന്ത്രഃ ധനിഗൃഹേ – അന്യന്റെ സ്വത്തിനെ അപഹരിക്കുന്നതിന്നു ഇച്ഛിച്ചുകൊണ്ട് ധനികന്റെ വീട്ടില്‍; പ്രവേശോദ്യുക്തഃ – സന്‍ കടക്കുന്നതിന്നൊരുങ്ങിയവനായിട്ട്; ബഹുധാ ഭ്രമതി – പലവിധത്തിലും ചുറ്റിത്തിരിയുന്ന; ഇമം ചേതശ്ചോരം – ഈ മനസ്സാകുന്ന കള്ളനെ; ഇഹ കഥം – ഇപ്പോള്‍ എങ്ങിനെയാണ്; സഹേ? – ഞാന്‍ പൊറുക്കുന്നത്?; തവ – നിന്തിരുവടിക്ക്; അധീനം കൃത്വാ – സ്വാധീനമായതായി ചെയ്തുകൊണ്ട്; നിരപരാധേമയി – അപരാധമില്ലാത്തവനായ എന്നില്‍; കൃപാം കുരു – ദയയേ ചെയ്തരുളിയാലും.
ഹേ ശുഭപ്രദ! പ്രലോഭനാദി വശികരണങ്ങളാല്‍ അന്യന്റെ സ്വത്തിനെ അപഹരിപ്പാനാഗ്രഹിച്ചുകൊണ്ട് ധനികന്റെ ഭവനത്തില്‍ കടക്കുന്നതിന്നു ഒരുങ്ങിയവനായിട്ട് പലവാറു ചുറ്റിത്തിരിയുന്ന എന്റെ ഹൃദയമാകുന്ന തസ്കരനെ ഞാന്‍ എങ്ങിനെ പൊറുക്കട്ടെ. അവനെ അങ്ങയ്ക്കു ധീനമാക്കിത്തിര്‍ത്തു നിരപരധിയായ എന്നില്‍ കനിഞ്ഞരുളിയാലും.
*തുടരും*
🙏🙏🙏🙏🕉🔥🕉🙏🙏🙏🙏

No comments:
Post a Comment