[19/11, 23:19] Parvati Atmadhara: ചതുശ്ലോകീ ഭാഗവതം :62
യാവാനഹം യഥാ ഭാവോ യദ്‌രൂപ ഗുണകർമക:
തഥൈവ തത്വവിഞ്ജാനമസ്തു തേ മദനുഗ്രഹാത്.
അത്‌ഭുതം ആണ് ഈ വിദ്യ!!!
ഉപദേശിക്കണതിന്ന് മുൻപ് ഭഗവാൻ പറേണത് അനുഗ്രഹ :
ആശീർവാദം ആണ് ആദ്യം
കൊടുക്ക്ണത്...
എന്ന് വച്ചാൽ ഈ ആശീർവാദത്തിന് ശേഷം ആണ് ഉപദേശം...
എന്നാലേ ഫലിക്കുള്ളൂ ന്നാണ്..
ഗുരുവിന്റെ ആശീർവാദം ഇല്ലെങ്കിൽ, ശാസ്ത്രം ഒക്കെ തന്നെ കടിച്ചാൽ പൊട്ടാതിരിക്കും..
ഇരുട്ട് മാത്രമേ ഉണ്ടാവുള്ളൂ...
അന്ധന്ന് കാട്ടിയ കണ്ണാടി പോലെ...
കുരുടന്ന് മുന്പില് കണ്ണാടി കാണിച്ചിട്ടെന്ത് കാര്യം?
അപ്പൊ ആദ്യം തന്നെ ഭഗവാൻ ആശീർവ ദിക്കയാണ്, ഞാൻ ഇതാ കൃപ ചെയ്യുന്നു എന്ന്....
അനുഗ്രഹിക്കുന്നു...തനിക്ക് എല്ലാം പ്രകാശിക്കട്ടെ....
ഞാൻ പറഞ്ഞ് തര്ണത് മുഴുവൻ ഹൃദയത്തിൽ പ്രകാശിക്കട്ടെ...
മദ് അനുഗ്രഹാത് ..
ആദ്യം അങ്ങട് ഭഗവാൻ അനുഗ്രഹം കൊടുത്തു..
ശ്രീ നൊച്ചൂർ ജി....
[20/11, 03:06] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 340*
പൃഥ്വീ (ഭൂമി), വായു, ആകാശം.
ആകാശം ശബ്ദഗുണകമാണ്.
ഏറ്റവും സൂക്ഷ്മമായ ഭൂതമാണ് ആകാശം. അതുകൊണ്ട് *ആകാശം സർവ്വവ്യാപിയാണ്.* ഋഷികളുടെ മഹാമേധ ഈ പഞ്ചഭൂതവിവരണത്തിൽ തന്നെ കാണാം.
ഭൂമിയിൽ ഒരു കഷണം മണ്ണ് ഒരിടത്ത് ഇട്ടാൽ അതവിടെ കിടക്കും.
വശങ്ങളിലേയ്ക്ക് പോവില്ല്യ,
ചലിക്കില്യ
ആ മണ്ണ് അവിടെ കിടക്കും.
ഏറ്റവും സ്ഥൂലമായ ഖരപദാർത്ഥം.
അതിന് pervasiveness കുറവാണ്.
*വ്യാപിക്കില്യ* .
അവിടെത്തന്നെ കിടക്കും.
വെള്ളം ഒഴിച്ചാൽ വെള്ളം വശങ്ങളിലേയ്ക്കൊക്കെ വ്യാപിക്കും.
*ജലം* ഭൂമിയേക്കാളും സൂക്ഷ്മമായതുകൊണ്ട് *കുറച്ച് കൂടെ വ്യാപിയ്ക്കും.*
*അഗ്നി* ജലത്തിനേക്കാളും സൂക്ഷ്മമായതുകൊണ്ട് *വശങ്ങളിലേയ്ക്കും മുകളിലേയ്ക്കും വ്യാപിയ്ക്കും.*
*വായു ഏകദേശം എല്ലായിടത്തും* സഞ്ചരിയ്ക്കും, *വ്യാപിക്കും* .
വായുവിനേക്കാളും സൂക്ഷ്മമായ *ആകാശം സർവ്വവും വ്യാപിക്കും.*
അങ്ങനെ അതിസൂക്ഷ്മമായ ആകാശത്തിനെ ഗുരുവായി വെച്ചു കൊണ്ട് ആത്മതത്വം പഠിച്ചു ന്നാണ്. ഉള്ളത് എന്താണോ അത് ആകാശമാണ്.
നമ്മളുടെ ശരീരത്തിൽ ഓരോ കോശമായി analyze ചെയ്തു കൊണ്ട് പോയി ഉള്ളിലേക്ക് ചെന്നാൽ അവസാനത്തെ പദാർത്ഥമായി ഒരു ആറ്റം, അതിന്റേയും സൂക്ഷ്ണ്ഡലങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നാൽ അവസാനം എന്ത് ണ്ടാവും? വെറും ആകാശം(space) മാത്രം ബാക്കി നില്ക്കും.
ഏത് പദാർത്ഥത്തിനേയും അന്വേഷിച്ച് ഉള്ളിലേക്ക് ചെന്നാലും അവസാനം space മാത്രേ ണ്ടാവൂ.
അപ്പോ വേറെ ഒരു ചോദ്യം.
സ്പേസ് ല് space അല്ലാതെ വേറെ എന്തെങ്കിലും നില്ക്കാൻ പറ്റ്വോ.
നമ്മൾ പറയണു space ല് മറ്റെല്ലാ പദാർത്ഥങ്ങളും നില്ക്കണു.
അങ്ങനെ പറ്റ്വോ.
Space ല് space അല്ലാതെ മറ്റൊന്നും നില്ക്കാനേ സാധ്യല്ല.
ആകാശത്തിൽ, ആകാശം അല്ലാതെ മറ്റൊന്നും നില്ക്കാൻ സാധ്യല്ല.
ഈ തത്വം തെളിഞ്ഞാൽ നമുക്ക് *ശരീരം ഇല്ല്യ* എന്നുള്ള അനുഭവം വരുംന്നാണ്.
*ആകാശം മാത്രേ ഉള്ളൂ.*
നമ്മളുടെ ശരീരത്തിന്റെ ഓരോ കോശവും അന്വേഷിച്ച് പോയാൽ ആകാശം ബാക്കി നില്ക്കും.
ഈ തത്വം തെളിഞ്ഞാൽ ആകാശമേ ഉള്ളൂ, ദേഹം ഇല്ല്യ. ആകാശം, ശരീരം ആകും. ഈ *ആകാശത്തിനെ ഗുരുവായി*
*വെച്ചു കൊണ്ട് സർവ്വവ്യാപിത്വം പഠിച്ചു.*
*വെള്ളം.*
വെള്ളത്തിന് എന്താ രുചി?
വെള്ളത്തിന് രുചി ഇല്യാന്നാണ് സാധാരണയായിട്ട് ആളുകൾ ധരിച്ചുവെച്ചിരിക്കണത്.
വെള്ളത്തിന്റെ രുചിയാണ് മാധുര്യം.
വെല്ലത്തിന്റെ രുചി അല്ല.
വെള്ളത്തിനാണ് മാധുര്യം.
അതെപ്പോ അറിയാം.
നല്ലവണ്ണം ദാഹിച്ചിട്ട് കുറച്ച് പച്ചവെള്ളം കുടിച്ചാലറിയാം.
വളരെ ദാഹിച്ചിരിക്കുന്ന ആൾക്ക് പച്ചവെള്ളം പോലെ സംസാരതപ്തന്മാർക്ക് ശീതളത കൊടുക്കുന്നവനായിരിക്കണം,
കുളിർമ്മ കൊടുക്കുന്നവനായിരിക്കണം മുനി. . *ജലത്തിനെ പോലെ എല്ലാം പവിത്രമാക്കുന്നവനായിരിക്കണം*
എന്ന് ജലത്തിൽ നിന്ന് പഠിച്ചു.
ശ്രീനൊച്ചൂർജി

*തുടരും. .*
No comments:
Post a Comment