ചതുശ്ലോകീ ഭാഗവതം... 47
രാമകൃഷ്ണപരമഹംസർ പറേണ പോലെ ചക്ക മുറി ക്കുന്നതിന് മുൻപേ കയ്യിൽ എണ്ണ തേയ്ക്കണം..
ഇല്ലെങ്കിൽ ചക്കയുടെ പാല് കയ്യിൽ ഒട്ടിപ്പിടിച്ച്, തലേല് ഒട്ടിപ്പിടിച്ച്, മൂക്കില് ഒട്ടിപ്പിടിച്ച് സർവത്ര ഒട്ടിപ്പിടിക്കും... 😃😃
കയ്യില് എണ്ണ തേയ്ച്ചിട്ട് വേണം ചക്ക മുറിക്കാൻ..
അത്പോലെ ജ്ഞാനം കൊണ്ട് അസംഗത...
ആത്മാവിന്റെ സ്വതസിദ്ധമായ അസംഗതയെ അറിഞ്ഞിട്ട്, വേണം വ്യവഹരിക്കാൻ....
ബ്രഹ്മാവ് പറയാണ്....
സൃഷ്ടി കര്മത്തിലേക്ക് ഇറങ്ങണതിന്നു മുൻപ് തന്നെ അവിടുന്നന്നെ സംരക്ഷണം തരണം എനിക്ക്....
*ജ്ഞാനം ഒരു സംരക്ഷണം ആണ്*
ആ സംരക്ഷണം എനിക്ക് തരണം എന്ന് പറയാണ്....
അപ്പൊ ഭഗവാൻ ബ്രഹ്മാവിന്റെ കൈ പിടിച്ചു !!!!
*ഹസ്തദീക്ഷ*
ഷേക്ക് hand.... 🤝....
*ഗുരു സ്പർശിയ്ക്കണത്* *ഒരു ദീക്ഷയാണ്*
അത് ശിരസ്സില് കൈവെക്കാം..
ഏതോ ഒരു കോൺടാക്ട് ഉണ്ടാവ്കയാണ്.... 😊😊
ആ കോൺടാക്ട് നമ്മള്ടെ പരമ്പരാഗതമായി മഹാത്മാക്കൾ ചെയ്തിട്ടുള്ളതാണ്!!
ചില ഇടത്ത് ചക്ഷുർ ദീക്ഷ... കണ്ണ് കൊണ്ട് കണ്ടാൽ മതി....
രമണമഹർഷി അധികവും ചെയ്തിരുന്നത് അങ്ങിനെയാണ്...
ഒരു നോട്ടം മതി ☺☺...
മഹർഷിയുടെ ഒരു ദർശനം മതി....
മഹർഷിയുടെ ദർശനം കൊണ്ട് എത്രയോ സാധകന്മാർ സാക്ഷാത് കാരം നേടിട്ട്ണ്ട്....
ശ്രീ നൊച്ചൂർ ജി 🙏🏼🙏🏼🙏🏼...
Parvati

No comments:
Post a Comment