Saturday, June 01, 2019

എല്ലാവരും പറയുന്നു #ഗീത പഠിക്കൂന്ന്. 
നമുക്ക്  എന്തെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും അതിന് ഉത്തരം ഗീതയിൽ ഉണ്ട്. എന്നാൽ 700 ശ്ലോകങ്ങളും പഠിച്ചെടുക്കുക അല്പം പ്രയാസമാണ്. ഏത് പ്രതിസന്ധിയിലും  ഉത്തരം തരുന്ന ഗീതാ ശ്ലോകങ്ങൾ പെട്ടന്ന് കണ്ടെത്താൻ  ഇത് വായിക്കു.
 

#നിങ്ങൾ #എവിടെ #നിന്ന് #വന്നു?വായിക്കൂ......
അദ്ധ്യായം 15 ൽശ്ലോകം-7

#നിങ്ങൾ #എന്ത്കൊണ്ട് #പീഡനമനുഭവിക്കുന്നു ?
വായിക്കൂ അദ്ധ്യായം-15-ൽ 7

#ആരാണ് #നിങ്ങളുടെ #യാഥാർത്ഥ #സുഹൃത്ത്? വായിക്കൂ അദ്ധ്യായം 5 ൽ 29.

#എങ്ങിനെ #അദ്ദേഹത്തിങ്കലേക്കെത്താൻ #സാധിക്കും? 
വായിക്കൂ - അദ്ധ്യായം 18 ൽ 65.

അത് കൂടാതെ നിങ്ങളുടെ ജീവിതത്തിലുണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങൾക്കുംപരിഹാരങ്ങൾ കാണാനായി  ചില  ശ്ലോകങ്ങൾ വായിക്കുക.

#ക്രോധം  #തോന്നുമ്പോൾ
അദ്ധ്യായം 2ൽ 56 ,62, 63 & അദ്ധ്യായം-5ൽ26 &                അദ്ധ്യായം16-ൽ ശ്ലോകം1,3,21  വായിക്കുക.

#ആശയ #കുഴപ്പത്തിലാകുമ്പോൾ
അദ്ധ്യായം 2-ൽ 7 &.    അദ്ധ്യായം3-ൽ 2 &  അദ്ധ്യായം18-ൽ 61 വായിക്കുക.

#അസൂയ #പിടികൂടുമ്പോൾ
അദ്ധ്യായം12 ൽ 13,14& അദ്ധ്യായം16-ൽ 19 &     
അദ്ധ്യായം 18-ൽ 71 
വായിക്കുക.

#ലക്ഷ്യബോധമില്ലായ്മ #അനുഭവപ്പെടുമ്പോൾ
അദ്ധ്യായം 11-ൽ 33 & അദ്ധ്യയം18-ൽ 48,78 
വായിക്കുക.

#സമദർശനത്തിന് (സമഭാവനയ്ക്ക്)
അദ്ധ്യായം 5-ൽ18 ,19 & അദ്ധ്യായം6-ൽ 32 &     
അദ്ധ്യായം9 ൽ 29  
വായിക്കുക.

#നിരാശ #തോന്നുമ്പോൾ
അദ്ധ്യായം2-ൽ 3, 14 & അദ്ധ്യായം5-ൽ 21 
വായിക്കുക.

#പേടി #തോന്നുമ്പോൾ
അദ്ധ്യായം 4-ൽ 10 & അദ്ധ്യായം11-ൽ 50& അദ്ധ്യായം18-ൽ 30
വായിക്കുക.

#പാപചിന്ത  #തോന്നുമ്പോൾ
അദ്ധ്യായം4-ൽ 36,37& 
അദ്ധ്യായം5 ൽ 10 & അദ്ധ്യായം9-ൽ 30 & അദ്ധ്യായം10-ൽ 3 & അദ്ധ്യായം14-ൽ 6,&      
അദ്ധ്യായം 18-ൽ 66 
വായിക്കുക.

#അത്യാഗ്രഹം  #ബാധിക്കുമ്പോൾ
അദ്ധ്യയം 14-ൽ 17 & അദ്ധ്യായം16-ൽ21  &         അദ്ധ്യായം17-ൽ 25 
വായിക്കുക.

#അലസത  #തോന്നുമ്പോൾ
അദ്ധ്യയം3-ൽ 8 ,20 & അദ്ധ്യായം6-ൽ 16 & അദ്ധ്യായം18-ൽ 39 
വായിക്കുക.

#ഏകാന്തത  #അനുഭവപ്പെടുമ്പോൾ                 
അദ്ധ്യായം6-ൽ 30 &     
അദ്ധ്യായം 9-ൽ 29 & അദ്ധ്യായം13-ൽ16, 18 വായിക്കുക.

#പ്രതീക്ഷ #നഷ്ടപ്പെടുമ്പോൾ
അദ്ധ്യായം 4-ൽ 11 &  അദ്ധ്യായം9-ൽ 22 ,34 & അദ്ധ്യായം18-ൽ 66 ,78 വായിക്കുക.

#ആസക്തി #തോന്നുമ്പോൾ
അദ്ധ്യായം 3-ൽ 37, 41 ,43 & അദ്ധ്യായം  5-ൽ 22 &    
അദ്ധ്യായം 16-ൽ 21 
വായിക്കുക.

#മറക്കാനും #പൊറുക്കാനും
അദ്ധ്യായം 11 ൽ 44 & അദ്ധ്യായം12-ൽ 13,14  & അദ്ധ്യായം16 ൽ- 1,3 
വായിക്കുക.

#സ്വാഭിമാനത്തിനായി
അദ്ധ്യായം 16-ൽ 4, 13, 15 & അദ്ധ്യായം 18-ൽ 26,58

#സമാധാനത്തിനായി
അദ്ധ്യായം2-ൽ 66, 71 & 
അദ്ധ്യായം 4-ൽ 39 &                     അദ്ധ്യയം5 ൽ- 29 &      അദ്ധ്യയം8-ൽ 28 
വായിക്കുക.

#പ്രലോഭനങ്ങളിൽ  #നിന്നൊഴിയാൻ
അദ്ധ്യായം2-ൽ 60, 61, 70 & അദ്ധ്യയം 7-ൽ 14 
വായിക്കുക.

#മാനസിക #നിയന്ത്രണത്തിന്
അദ്ധ്യായം 6-ൽ 5, 6, 26, 35 വായിക്കുക.

#ഇഷ്ടപ്പെട്ടവരുടെ #വിയോഗത്തിൽ #വിഷമമകറ്റാനായി
അദ്ധ്യായം 2-ൽ 13, 20, 22, 25, 27 വായിക്കുക.

ഇനിയും അനേകം. 
സ്വയം വായിച്ച് കണ്ടെത്താൻ നിങ്ങൾക്കാകും.
ഭഗവാന്റെ പ്രത്യക്ഷ രൂപമായ ഗീത 
സന്ദേശം എല്ലാവരും പഠിക്കട്ടെ.

 #ജയ് #ശ്രീകൃഷ്ണ.

കടപ്പാട്:-

No comments: