ചതുശ്ലോകീ ഭാഗവതം :60
കുട്ടിക്കാലം മുതൽക്ക് ഞാൻ ഈ രൂപം കാണ് ണ്ട്....
അദ്ദേഹം ണ്ട് എന്നറിഞ്ഞത് തന്നെ വലിയ ഒരു വാർത്ത യായിരുന്നു എനിക്ക്....
വളരെയധികം ബുദ്ധിമുട്ടി...
Second world war ഒക്കെ നടക്കണ സമയം ആണ്....
വളരെ ബുദ്ധിമുട്ടി ഇന്ത്യയിലേക്ക് വന്നു... രമണാശ്രമത്തിൽ വന്നു ☺☺....
ഇത്രയൊക്കെ മെനക്കെട്ട് പതിനേഴു വയസ്സ് പയ്യൻ,
അവിടുന്ന് ഇങ്ങട് വന്നു...
വന്ന്.. എന്തെങ്കിലുംഒക്കെ ഉപദേശം., ക്ലാസ്സ് ഒക്കെ വേണ്ടേ?? ല്ലേ.... 😄😄😄
ഇപ്പൊ 2 മണിക്കൂർ ക്ലാസ്സ് ഒക്കെ ഉള്ളത് പോലെ !!!
മഹർഷി യെ കാണാൻ വരുമ്പോ, അദ്ദേഹം
പറയ്ണത് first of all ഉപദേശമേ ആവശ്യം ണ്ടായിരുന്നില്ല...
അദേഹത്തിന്റെ ദർശനം തന്നെ മതിയായിരുന്നു....
നല്ല സംഗീതവാസനയുള്ള ആള്ക്ക് വേറെ ആരെങ്കിലും പാടുമ്പോഴേക്കും രാഗവും താളവും ഒക്കെ മനസ്സിലാവ് ണ പോലെ... ല്ലേ...
മഹർഷിയുടെ ഇരിപ്പ് തന്നെ വലിയൊരു teaching ആയിരുന്നു.... 🙏🏼🙏🏼🙏🏼
*Paul Brunton* പറയുണൂ
*His silence itself is more eloquent than speech*
*മൗനം തന്നെ വളരെ വളരെ വിനിമയശക്തി* *ഉള്ളതാണ്*,
*ജ്ഞാനിയുടെ* .....
മഹർഷിയുടെ സന്നിധിയില് വന്നപ്പോ മഹർഷി മിണ്ടാതെ ഇരിക്ക്ണ് ണ്ട്....
എങ്കിലും ഇദ്ദേഹത്തിന് ഒരു ആഗ്രഹം.....
മഹർഷി first ആയിട്ട് ആരുടെ അടുത്തു എന്തെങ്കിലും ഒക്കെ പറേണത് ഞാൻ ഉപദേശം ആയിട്ട് എടുക്കാം...
അത്കൊണ്ട് എന്താ പറേണത് ന്ന് നോക്കികൊണ്ട് ഇരുന്നു.... അപ്പൊ അടുത്ത് നിൽക്കുന്ന ഒരു ആള്... ഒരു ജോലിക്കാരൻ, ആരെയോ കുറ്റം പറയാണ്....
അയാൾ അങ്ങനെ ചെയ്തു., ഇങ്ങനെ ചെയ്തു... എന്തോ പറഞ്ഞോണ്ടിരുന്നു..... മഹര്ഷിടെ അടുത്ത്..
അപ്പൊ മഹർഷി ആ ജോലിക്കാരന്റെ അടുത്താണ് ഉത്തരം പറയുന്നത്... പക്ഷേ നോക്ക്ണത് ഇയാളെ ആണ്... ഇയാളെ നോക്കിയിട്ട്,
*ചുമ്മാ ഇര് ഓയ്*......
ചുമ്മാ ഇര് ന്ന് പറഞ്ഞു...
ചുമ്മാ ഇരിക്ക് എന്ന് പറഞ്ഞു..
മിണ്ടാതെ ഇരിക്ക് എന്നാണ്
Verbal meaning എങ്കിലും, ഇദ്ദേഹം
മഹർഷി ചുമ്മാ ഇര് ന്ന് പറഞ്ഞതും അടുത്തിരിക്കുന്ന ഒരാള്ടെട്ത്ത് ചോദിച്ചു....
What did he say?
KEEP QUIET....
ശ്രീ നൊച്ചൂർ ജി

No comments:
Post a Comment