ഓരോ സൗഹൃദങ്ങൾക്കും ഓരോ അർത്ഥമുണ്ട് നാം പരിച്ചയപെടുന്ന ഓരോ വ്യക്തികളും നമ്മെ പിടിച്ചു നിർത്തുന്ന വ്യത്യസ്തമായ സ്നേഹബന്ധങ്ങൾ ഉണ്ട്, ഒരു പുഞ്ചിരി കൊണ്ട് നമ്മെ കീഴടക്കുന്നവരും ഉണ്ട്, നമ്മുടെ പെരുമാറ്റം കൊണ്ട് നമ്മോട് എന്നും ചേർന്ന് നിൽക്കുന്നവരും ഉണ്ട്, എന്നിലേക്കുള്ള നിങ്ങളുടെ ദൂരം എന്നും സ്നേഹം നിറഞ്ഞ പുഞ്ചിരി ആവട്ടെ ശുഭദിനാശംസകൾ നേരുന്നു
🙋🏻♂😍🌻
🙋🏻♂😍🌻
No comments:
Post a Comment