ചതുശ്ലോകീ ഭാഗവതം :61
What did he say? ന്ന് ചോദിച്ചു....
KEEP QUIET.....
എന്താ അദ്ദേഹം പറഞ്ഞത്?
ചുമ്മാ ഇര് ന്ന് പറഞ്ഞു....
അതിന് ശേഷം അദ്ദേഹം ഒരു ചോദ്യവും ചോദിച്ചില്ലാ, ഒന്നും അറിയേണ്ടി വന്നില്ലാ..
ആ ഒരു silence ഉം ആ *ചുമ്മാ ഇര്* എന്ന് ഉള്ളതും തന്നെ വല്യ
ഉപദേശം ആയിരുന്നു...
രണ്ട് വർഷക്കാലം പിന്നെ അവിടെ തിരുവണ്ണാമല യില് ഉണ്ടായിരുന്നു...
പതിനേഴു വർഷം ഇന്ത്യ യില് ണ്ടായിരുന്നു....
ഒരു വശത്ത് അദ്ദേഹത്തിന് Parkinson's problem ഒക്കെ ഉണ്ടായിരുന്നു... പിന്നീട് അദ്ദേഹം തിരിച്ചു പോയി.. ഒരു പാട് പേർക്ക് അദ്ദേഹം ജ്ഞാനോപദേശം ചെയ്തു..വളരെ സാത്വികമായിട്ട്, പ്രചാരമൊന്നുമില്ലാതെ, വളരെ സാത്വികമായി, അദ്ദേഹം യാത്ര ചെയ്ത് പറയും....
ഒരു വാനില് പല സ്ഥലങ്ങളിൽ ആയിട്ട് പോയിട്ട് പറയും..
ഇദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന്....
ഭഗവാന്റെ ആജ്ഞ എന്താന്ന് വെച്ചാൽ 15 പേർക്ക് മേലെ കൂടിയാൽ ആ സ്ഥലം വിട്ട് കൊള്ളണം ന്ന്...
അങ്ങനെയാണ് ഉപദേശിച്ചത്...
ഈ ആധുനിക കാലത്തുള്ള ബഹളം ഒന്നും ണ്ടായിരുന്നില്ല....
അപ്പൊ.. ഇപ്പോൾ ഒരു സായിപ്പിന്റെ കഥ പറയാൻ കാരണം ന്താന്നു വെച്ചാൽ...
നോക്കണം....
പക്വി ആയൊരു ജീവൻ, എവിടെ
ജനിച്ചാലും ഇന്ത്യയില് തന്നെ ജനിക്കണം എന്നൊന്നും ഇല്ലാ... എവിടെ ആണെങ്കിലും അയാള് പക്വമാണെങ്കിൽ ഗുരുവിനെ എവിടെ ണ്ട് ന്ന് ചോദിക്ക ഒന്നും വേണ്ടാ..
അതിന് വേണ്ട ശക്തി പ്രകൃതിയില് തന്നെ ണ്ട്..നമ്മളെ ഗുരുസമീപത്തിൽ എത്തിക്കാൻ ഉള്ള ശക്തി പ്രകൃതിയില് ണ്ട്...
ഈശ്വരന്റെ പഞ്ചകൃത്യത്തില്,
പഞ്ചമ കൃത്യമാണ്.,
മുമുക്ഷുവിനെ ഗുരുവിന്റെ സമീപത്തിൽ എത്തിക്കുക എന്നുള്ളത്...
*പഞ്ചകൃത്യപരായണ*
എന്ന് ലളിതാസഹസ്രനാമത്തിൽ ണ്ടല്ലോ?
പഞ്ച കൃത്യത്തിൽ പഞ്ചമ കൃത്യമാണ്....
സദാശിവനുഗ്രഹദാ...
ആ അനുഗൃഹകൃത്യം...
ആ അനുഗ്രഹം എന്ന് പറേണത്, ആ ശക്തി എപ്പോളും ചെയ്ത് കൊണ്ടേ യിരിക്കും ...
*പരീക്ഷിത്ത് ശുകബ്രഹ്മഋഷിക്ക് letter ഒന്നും അയച്ചില്ലല്ലോ* !!!
*ഗംഗാ തീരത്ത് പോയി ഇരുന്നു.... ശുകബ്രഹ്മഋഷി വന്നു*...
*ധ്രുവൻ കാട്ടിലേക്ക് പൊറപ്പെട്ടു., നാരദൻ വന്നു*.
*ഗർഭത്തില് കിടക്കുന്ന പ്രഹ്ലാദന് നാരദ മഹർഷി സമയത്തിൽ എത്തി*...
*വ്യാസ ഭഗവാന് വേണ്ടപ്പോ നാരദ മഹർഷി എത്തി*.
*ചിത്രകേതുവിന് സമയം ആയപ്പോ അംഗിരസൻ എത്തി*
ശ്രീ നൊച്ചൂർ ജി...
Parvati

No comments:
Post a Comment