രൂക്ഷ: ശ്വേതോ വിപ്രാൻ
രക്താഭ: ക്ഷത്രിയാൻ വിനാശയതി
പീതോ വൈശ്യാൻ കൃഷ്ണസ്തതോ/പരാൻ ശുഭകര: സ്നിഗ്ധ :
(വർഷഋതുവിൽ സൂര്യ രശ്മികൾ തീഷ്ണമായി വെളുത്തിരുന്നാൽ ബ്രാഹ്മണർക്കു നാശം
തീഷ്ണമായി ചുവന്നിരുന്നാൽ ക്ഷത്രിയർക്കും
അപ്രകാരം തീഷ്ണവും മഞ്ഞയുമായാൽ വൈശ്യർക്കും
തീഷ്ണമായി കറുപ്പു കലർന്നാൽ ശുദ്രർക്കും വിനാശം സംഭവിക്കും .എന്നാൽ രശ്മികൾ മൃദുവും സ്നിഗ്ദ്ധവുമായാൽ എല്ലാം ശുഭം )

No comments:
Post a Comment