Monday, December 16, 2019

നമ്മൾ എന്തൊക്കെ ഭൗതികമായി സമ്പാദിച്ചാലും ഒന്നുകിൽ നമുക്ക് അതിനെ വിട്ടു പിരിയേണ്ടി വരും . അല്ലെങ്കിൽ അത് നമ്മളെ വിട്ടു പോകും. രണ്ടായാലും ദുഃഖം തന്നെ. എന്നാൽ ആത്മീയമായി സമ്പാദിക്കുന്ന അറിവുകൾ നമ്മളെ ദുഃഖത്തിൽ നിന്ന് മോചിപ്പിച്ചു സുഖം പ്രദാനം ചെയ്യും.
sri nochurji

No comments: