സുഭാഷിതം
" മരണാന്താനി വൈരാണി
പ്രസവാന്തഞ്ച യൌവനം
കോപിതാ പ്രണതാന്താ ഹി
യാചിതാന്തം ച ഗൌരവം "
പ്രസവാന്തഞ്ച യൌവനം
കോപിതാ പ്രണതാന്താ ഹി
യാചിതാന്തം ച ഗൌരവം "
വൈരം മരണത്തോടെയും,
യൗവ്വനം പ്രസവത്തോടെയും,
കോപം
നമസ്കരിക്കുന്നതിലൂടെയും,
മാനം യാചിക്കുന്നതിലൂടെയും
ഇല്ലാതാകുന്നു.
യൗവ്വനം പ്രസവത്തോടെയും,
കോപം
നമസ്കരിക്കുന്നതിലൂടെയും,
മാനം യാചിക്കുന്നതിലൂടെയും
ഇല്ലാതാകുന്നു.
ഏതിനും ഒരു അന്ത്യമുണ്ട്. അത്
മനസ്സിൽ വിജാരിച്ച്
വർത്തിക്കേണ്ടതാണ്.
മനസ്സിൽ വിജാരിച്ച്
വർത്തിക്കേണ്ടതാണ്.
No comments:
Post a Comment