സത്യം ബ്രൂ യാത് പ്രിയം ബ്രൂ യാത്
ന ബ്രൂ യാത് സത്യമപ്രിയം
പ്രിയം ച നാനൃതം ബ്രൂ യാത്
ഏഷ ധർമ്മ: സനാതനം.
ന ബ്രൂ യാത് സത്യമപ്രിയം
പ്രിയം ച നാനൃതം ബ്രൂ യാത്
ഏഷ ധർമ്മ: സനാതനം.
സത്യം പറയണം. കേൾക്കാൻ സുഖമുള്ളത് (പ്രിയം) പറയണം. എന്നാൽ അപ്രിയമായ സത്യം പറയാൻ പാടില്ല. പ്രിയമായ അസത്യവും പറയാൻ പാടില്ല. ഇത് സനാതനമായ ധർമ്മമാണ്
No comments:
Post a Comment