ഛന്ദ: പദ്യേ അഭിലാഷേ ച- എന്നാണ് അമരകോശം.പദ്യത്തിനും ആഗ്രഹത്തിനും ഛന്ദഃ എന്നു പറയാം. ഇവിടെ ഗായത്രി തുടങ്ങിയ മന്ത്രങ്ങൾക്ക് ഛന്ദസ് എന്ന പേരു പറയാം. മന്ത്രങ്ങളിലെ അക്ഷരങ്ങളുടെ ക്രമമനുസരിച്ച് വിവിധ ഛന്ദസുകളായി മാറുന്നു.ഗായത്രിയുടെ ഒരു പാദത്തിൽ ആറ് അക്ഷരങ്ങൾ .ഓരോ അക്ഷരം വീതം ഓരോ പാദത്തിൽ വർധിച്ചാൽ ഉഷ്ണിക് എന്ന ഛന്ദസ്
ഛന്ദസ് എന്ന പദത്തിന് വേദം എന്നു മർത്ഥമുണ്ട്.ഛന്ദ: പദ്യേ ച വേദേ ച സ്വൈരാചാരാഭിലാഷയോ:- എന്നും പ്രമാണം.
No comments:
Post a Comment