🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം.നിർമാല്യം മുതൽ തൃപ്പുകവരെ. കണ്ണന്റെ ഉച്ചപ്പൂജ.(46).
അമ്പാടികണ്ണൻ പരമാത്മാവാണ്. പരമാത്മാവിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ഭാവത്തിൽ വർണ്ണിക്കപ്പെടുന്നു. വേദവ്യാസ മഹർഷിയാൽ ദർശിച്ച ഒരു വേദമന്ത്രം കൊണ്ട് പരമാത്മാവായ ശ്രീ കൃഷ്ണ ഭഗവാനെ സ്തുതിച്ച് പുഷ്പാജ്ഞലി ചെയ്ത് ശേഷം നിവേദ്യ സമർപ്പണം നടത്തുന്നു.
ആ മന്ത്ര ദർശനം വിജ്ഞാനപ്രദമാണ്. മന്ത്രസാരം ഇതാണ്.
ശ്രീ കൃഷ്ണ ഭഗവാൻ സനാതനാണ്.
ജനനമോ, മരണമോ ശോക മോഹങ്ങളോ ഒന്നും തന്നെ ആത്മാവിനില്ല.
ജരയും, യുവത്വവും ഒന്നും ആത്മസ്വരൂപനായ കണ്ണനില്ല
അഹങ്കാരം, വ്യാധി, ഭയം, സുഖം, ദു:ഖം, വിശപ്പ്, ദാഹം, ഇച്ഛ, രതി, ആധി ഇവയൊന്നുമില്ല.
ഭഗവാൻശ്രീകൃഷ്ണ പരമാത്മാവ് ഇച്ഛയില്ലാത്തവനും, അഹങ്കാരമില്ലാത്തവനും, ശുദ്ധനും, ബലവാനും, ഗുണങ്ങൾക്ക് ആശ്രയീ ഭൂതനും, ശ്രേഷ്ഠനും, സ്വയം സിദ്ധനും, മംഗള സ്വരൂപനും, ജ്ഞാനസ്വരൂപനുമായി ഋഷികൾ അറിയുന്നു. ജഗത്ത് ഉറങ്ങുമ്പോഴും ആത്മാവ് ഉണർന്നിരിക്കുന്നു.
അമ്പാടി കണ്ണൻ എല്ലാവരേയും അറിയുന്നു.
എല്ലാവരും കണ്ണനെ അറിയുന്നില്ല.
ആത്മാവിനെ ആരും കാണുന്നില്ല.
ആത്മാവ് എല്ലാവരേയും കാണുന്നു.. സ്ഫടികം വർണ്ണങ്ങളിൽ ലിപ്തമാകതെ നിർമലമായിരിക്കുന്നത് പോലെ കണ്ണനും നിർമല നാണ്.
ഇതെല്ലാം മുനിവചനങ്ങളാണ്.
സാക്ഷാൽ പുരുഷോത്തമനായ ശ്രീഹരിയെ, അമ്പാടി കണ്ണനെ,ശ്രീകൃഷ്ണചന്ദ്രനും ഭക്തവത്സലനും, കൈവല്യനാഥനുമായ ആ ഭഗവാനെ പൂർണ്ണവും, പരബ്രഹ്മവുമായ പരമാത്മാവിനെ സാക്ഷാൽ ശ്രീ ഗുരുവായുരപ്പനെ ഞാൻ നമസ്കരിക്കുന്നു.
മന്ത്രം പൂർവ്വം ക്രിയാപൂർവ്വം ഭക്തിപൂർവ്വം പൂർണ്ണ പൂഷ് പാഞ്ഞലി ചെയ്ത ശേഷം. കണ്ണന് നിവേദ്യത്തെ സമർപ്പിക്കുന്ന ക്രിയകൾ ആരംഭിക്കുന്നു.
ചെറുതയൂർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ.9048205785.

No comments:
Post a Comment