ഗോത്ര പ്രവര സാരം.
vaidikan edamana narayanan potti
- ഗോത്ര പ്രവര സാരം ----ഭാര്‍ഗ്ഗവം ഭിന്ന ഭാര്‍ഗവം 1. ഭാര്‍ഗവ ച്യവന ആപ്നവാന ഔര്‍വ ജമദഗ്ന്യ പഞ്ചാര്‍ഷെ യം(ഭാര്‍ഗവഗോത്ര ച്യാവന പ്രവര പഞ്ചാര്‍ഷെ യം--ഭിന്ന ഭാര്‍ഗവം --ഭാര്‍ഗവ ച്യാവന ആപ്നവാന ത്യയാര്‍ഷെ യം(ഭാര്‍ഗവ ഗോത്ര ച്യാവന പ്രവര ത്രയാര്‍ഷെ യം 2.കശ്യ പം കാശ്യപ ആവത്സാര ആസിതം (കാശ്യപ ഗോത്ര ആസിത പ്രവരം)---കാശ്യപ ആവത്സാര ദൈവലം (കാശ്യപ ഗോത്ര ദൈവല പ്രവരം----കാശ്യപ ആവത്സാര നൈധ്രുവം (കാശ്യപ ഗോത്ര നൈധ്രുവ പ്രവരം 3. ആംഗിരസ്സം ----ആംഗരിസ്സ ആംബരീഷ യൌവനാശ്വം (ആംഗിരസ്സ ഗോത്ര യൌവനാശ പ്രവരം)---ആംഗരിസ്സ ആയസ്യ ഗൌത മം (ആംഗിരസ്സ ഗോത്ര ആയസ്യ ഗൌതമ പ്രവരം ) 4 വിശ്വാമിത്രം ----വിശ്വാമിത്ര ദൈവരാത ഔദലം (വിശ്വാമിത്ര ഗോത്ര ഔദല പ്രവരം )---വിശ്വാമിത്ര ദൈവരാത ചൌര്‍ണം (വിശ്വാമിത്ര ഗോത്ര ചൌര്‍ ണ പ്രവരം )----വിശ്വാമിത്ര ആ ഘ മര്‍ഷണ കൌ ശികം ( വിശ്വാമിത്ര ഗോത്ര കൌശിക പ്രവരം (ആഘമര്‍ഷണ കൌശിക പ്രവരം ) --വിശ്വാമിത്ര ഐന്ദ്ര കഔശികം (വിശ്വാമിത്ര ഗോത്ര ഐന്ദ്ര കഔശിക പ്രവരം)----
ഗോത്രപ്രവര കീര്‍ത്തി വാക്യ ;
"പ്രവരം സന്തതൌ ഗോത്രേ ശ്രേ ഷ്ഠെ ച "---"പും സന്തതൌ ഗോത്ര പ്രവര്‍ത്തക മുനി -വ്യാവര്‍ത്തകെ മുനി ങ്ങനെ --ഭരദ്വാജ ഗോത്രസ്യ ഭരദ്വാജ അംഗിരസ്സ ബാര്‍ഹസ്പത്യ: ഇതി "---"കൃത ധര്‍മ പ്രദീപേ ഗോത്ര പ്രവര വിവേക :--"പ്രബ്രീയതെ ഹോതൃധ്വര്യ്യുഭാ മുത്ത് കീര്‍ ത്യ തേ"---ഗോത്ര :ക്ഷേത്രേ പൂര്‍വയാ ണം--മാതാനപത്തെ ഇതി കുലേ "---"ആദിപുരുഷസ്യ സന്താന സന്മ്ജാ കാരിണീ ഋഷി വാചീ ഇതി --ആര്‍ശെയാ പ്രവൃ ണീതേ ---മേല്‍പ്പറഞ്ഞ ശ്രുതി സ്മൃതി വാക്യങ്ങളില്‍ നിന്നും ധര്‍മത്തെ ത്രാണന്‍മ് ചെയ്തു -ധര്‍മത്തെ ദീക്ഷിക്കുന്ന തില്‍ വ്ജയിച്ചു കുലത്തെ സ്ഥാപിക്കുന്നതില്‍ വിജയിച്ചവരാണ് ഗോത്ര സ്ഥാപകര്‍ അവരെ കുല കൂടസ്ഥര്‍ എന്നു വിളിക്കുന്നു. "ഗോ " ശബ്ദം ധര്‍മത്തെയും "ത്ര" ശബ്ദം ത്രാണണത്തെയും സൂചിപ്പിക്കുന്നു.പ്രവര പദത്തില്‍ പ്പ്ര"ശബ്ദം കുലത്തിന്റെ വളര്‍ച്ച അല്ലെങ്കില്‍ ഗതിയെയും "വര"ശബ്ദം "പ്രബല ന്മാരായ ഋഷിമാരെ വരിച്ചതിനെ -ശ്രേഷ്ഠന്‍ മാരുടെ പാത പിന്തുടര്‍ന്നതിനെയും സൂചിപ്പിക്കുന്നു. അഗ്നി ദേവന്‍ മാരുടെ ഹോതാവാണ്. സാധാരന്‍ മനുഷ്യര്‍ ഋത്വി ക്കാകുന്നത് അഗ്നി ഇഷ്ട പ്പെടുന്നില്ല .അഗ്നി ദേവന്റെ കോപം ശമിക്കുന്നതിന് വേണ്ടി അഗ്നി ദേവന്റെ അനുഗ്രഹത്തോടുകൂടി കര്‍മം അനുഷ്ഠിച്ച ശ്രേഷ്ഠന്മാരായ സ്വന്ത പരംപ രയി ലെ ഋഷിമാരുടെ പേ രു കള്‍ ഉച്ചരിക്കുമ്പോള്‍ അഗ്നി ദേവന്‍ സന്തുഷ്ടനായി ആ സന്തതി പരംപ രയിലുള്ള ഋത്വിക്കിന്‍റെ കര്‍മത്തെ അനുഗ്രഹിക്കുന്നു .അതിനാലാണ് "ഭരദ്വാജ വല്‍ ബൃഹസ്പതിവല്‍,ആംഗിരസ്സവല്‍ "--എന്റെ പരംപര യിലെ ഭരദ്വാജനെ പ്പോലെ ബൃഹസ്പതിയെ പ്പോലെ അംഗിരസ്സിനെ പ്പോലെ എന്നു താന്‍ പ്രതി നി ധാനം ചെയ്യുന്ന ഋഷി പരംപ രയിലെ പ്രബലന്‍മാരുടെ നാമം ഉച്ചരിക്കുന്നത് ."പ്രബലന്മാരെ വരിക്കുന്നത് പ്രവരം" അഭൌമവും അതിശയകരവുമായ ശക്തി വിശേഷം ഈ സ്വ ന്തം ഋഷി പരംപ രയുടെ നാമോച്ചാരണത്തിലൂടെ കര്‍മം അനുഷ്ഠിക്കുന്ന ആല്‍ക്ക് ലഭിക്കുന്നു .മഹത്തരമായ സ്വന്തം അസ്തിത്വത്തിലും ഋഷി പരംപാറയില്‍ പ്പെടുന്ന തന്റെ സ്വത്വത്തിലും( -അത് സന്തതി പരംപരയോ ശിഷ്യ പരം പരയോ ആകാം ) അഭിമാനിക്കുന്നതിനാണ് ഗോത്ര് പ്രവര സങ്കല്പങ്ങള്‍ നിത്യ ജീവിതത്തിലും വൈദിക കര്‍മതിലുംഓ ര്‍മിക്കുന്നത്. - Narayanan Potti ഭൃഗുഗോത്രത്തില്‍ അല്ലെങ്കില്‍ ജമദഗ്നി ഗോത്രത്തില്‍ "ഭാര്‍ഗവ ച്യാവ ന ആപ്നവാന ഔര്‍വ ജാമദഗ്ന്യ" പഞ്ചാര്‍ഷയ പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ച്യവനം എന്നും പറയപ്പെടുന്നു .ഈ ഗോത്രത്തില്‍ തന്നെ "ഭാര്‍ഗവ ചവണ ആപ്നവാന "പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ത്രയാര്‍ഷയ ച്യാവന പ്രവരമെന്നും കേരളത്തില്‍ ചുരുക്കി പറയപ്പെടുന്നു .."ആംഗിരസ അംബരീഷ യൌനാശ്വ " പ്രവരത്തില്‍ പ്പെടുന്ന ആളിനെ ആംഗ രീസ ഗോത്ര ത്തിലുള്ള ഗൌതമ പ്രവര ക്കാരാണെന്ന് ചുരുക്കി പറയുന്നു ,ഋഷിക്രമം ഇതുപോലെ വേറെ ഗോത്രത്തിലോ സ്വന്തം ഗോത്രത്തിലോ ഉണ്ടെങ്കില്‍ ഈ ക്രമത്തില്‍ സമാനരൂപത്തിലുള്ള ക്രമമ്മുള്ള ആളിനെ ഗണത്തില്‍ ഇല്ലാത്ത ഋഷിയുടെ നാമമാണ് വ്യത്യസ്തത തിരിച്ചറിയാനായി പ്രവരമായി കെരളത്തില്‍ വിവക്ഷിച്ചു പൊരുന്നത് ..ത്രിയാര്‍ഷ യത്തിലുള്ള ഒരേ ക്രമം പഞ്ചാര്‍ ഷയ( 5 ഋഷി നാമങ്ങളുള്ളത് ത്തിലുണ്ടെങ്കില്‍ ത്രിയാര്‍ഷയ പഞ്ചാര്‍ഷയ എന്നു പ്രത്യേകം വിവക്ഷിച്ചു വ്യതിയാസം പ്രകടിപ്പിക്കുന്നു. കശ്യപ ആവസ്ത്താര ആസി തന്മാരും കശ്യപ ആവ സ്ത്താര ദൈവലന്‍മാരുമു ള്ള പ്പോള്‍ ആദ്യത്തേത് കശ്യപ ഗോത്ര ആസിതത പ്രവരമെന്നും രണ്ടാമത്തേത് കശ്യപ ഗോത്ര ദൈവലപ്രവരമെന്നും പ്രത്യേകം വ്യവച്ഛേദിച്ചു പറയണം.
- പ്രവരം അറിയില്ലെങ്കിൽ മൂല ഗോത്രത്തിലെ പ്രഥമ പ്രവരമോ ആചാര്യന്റെ ഗോത്രമോന്നാ ണെങ്കിൽ അതോ സ്വീകരിക്കാം .പ്രവരം ഓരോ ഘ ട്ടത്തിൽ സ്വീകരിക്കുന്നതാണ്.ഗോത്രം പോലും അറിയില്ലെങ്കിൽ ആചാര്യന്റെ സ്വീകരിക്കാമെന്ന് നിയമമുണ്ട് .ഋഷിയുടെ സന്താനമാകണ്ട ഞാന്‍ ഇന്ന ഋഷിയെ സ്വീകരിച്ചു ഇന്ന പ്രവരത്തെ ആചാര്യനിലൂടെ ശിഷ്യ പരം പര യില്‍ അംഗ മായി എന്ന ധ്വനിയില്‍ ഗോത്ര പ്രവരം ഉച്ചരിക്കുമ്പോള്‍ അഗ്നി സംപ്രീതനായി അവന്റെ കര്‍മത്തെ അനുഗ്രഹിക്കുമെന്ന് സ്മൃതി വചനങ്ങളുണ്ട്
vaidikan edamana narayanan potti

No comments:
Post a Comment