Tuesday, January 02, 2018

'ന സംസാരേ സുഖസ്യ ഗന്ധ മാത്രം അപി അസ്തി, ' ഇതി ബുദ്ധ്വാ വിഷയമൃഗതൃഷ്ണികായാ: ഇന്ദ്രിയാണി നിവർത്തയേത് .
ഈ സംസാരത്തിൽ സുഖത്തിന്റെ ഗന്ധം പോലും ഇല്ലെന്നു മനസ്സിലാക്കി കാനൽജലം പോലെയുള്ള വിഷയങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളെ നിവർത്തിപ്പിക്കണം.
(ഭഗവദ് ഗീതാ - ശാം കരഭാഷ്യം )

No comments: