കഠോപനിഷത്തിലെ രഥകല്‍പ്പനയും അര്‍ജുനന്‍റെ രഥവും....
കഠോപനിഷത്തിലെ രഥകല്‍പ്പന നമ്മുടെ ജീവിത യാത്രയില്‍ ഇന്ദ്രിയനിയന്ത്രണത്തെക്കുറിച് ച് മനസ്സിലാക്കാനുള്ള ഒരു ഉപമയായിട്ടാണ് പറഞ്ഞിരിക്കുന്നത്...
മനുഷ്യന്‍റെ ശരീരത്തെ രഥo(തേര്)ആയും..
ആത്മാവു(അതായതു ജീവന്‍) നെ രഥി(തേരാളി) യായും...
ബുദ്ധിയെ സാരഥിയായും
അതിന്‍റെ കടിഞ്ഞാണായി മനുഷ്യ മനസ്സിനെയും... സൂചിപ്പിച്ചിരിക്കുന്നു....
ഇന്ദ്രിയങ്ങള്‍ കുതിരകളും(ഇവിടെ കുതിരകള്‍ 5) ഇന്ദ്രിയവിഷയങ്ങള്‍ പോകുവാനുള്ള വഴികളും ആണ്.
"ബുദ്ധിയാകുന്ന സാരഥി...
കുതിരകളാകുന്ന പഞ്ചെന്ത്രിയങ്ങളെ...
മനസ്സാകുന്ന കടിഞ്ഞാണ് കൊണ്ടു നിയന്ത്രിച്ചു....
രഥമാകുന്ന ശരീരത്തെ....
മുന്നോട്ടു നയിക്കുക...
വിവേകമുള്ളവരായും മനോനിയന്ത്രണമുള്ളവരായും എപ്പോഴും ശുദ്ധാന്തഃകരണരായും ഭവിക്കുന്നവര്‍ക്കു ജീവിത വിജയം തനിയെ കൈവരുന്നു.....
കഠോപനിഷത്തിലെ രഥകല്‍പ്പന നമ്മുടെ ജീവിത യാത്രയില്‍ ഇന്ദ്രിയനിയന്ത്രണത്തെക്കുറിച്
മനുഷ്യന്‍റെ ശരീരത്തെ രഥo(തേര്)ആയും..
ആത്മാവു(അതായതു ജീവന്‍) നെ രഥി(തേരാളി) യായും...
ബുദ്ധിയെ സാരഥിയായും
അതിന്‍റെ കടിഞ്ഞാണായി മനുഷ്യ മനസ്സിനെയും... സൂചിപ്പിച്ചിരിക്കുന്നു....
ഇന്ദ്രിയങ്ങള്‍ കുതിരകളും(ഇവിടെ കുതിരകള്‍ 5) ഇന്ദ്രിയവിഷയങ്ങള്‍ പോകുവാനുള്ള വഴികളും ആണ്.
"ബുദ്ധിയാകുന്ന സാരഥി...
കുതിരകളാകുന്ന പഞ്ചെന്ത്രിയങ്ങളെ...
മനസ്സാകുന്ന കടിഞ്ഞാണ് കൊണ്ടു നിയന്ത്രിച്ചു....
രഥമാകുന്ന ശരീരത്തെ....
മുന്നോട്ടു നയിക്കുക...
വിവേകമുള്ളവരായും മനോനിയന്ത്രണമുള്ളവരായും എപ്പോഴും ശുദ്ധാന്തഃകരണരായും ഭവിക്കുന്നവര്‍ക്കു ജീവിത വിജയം തനിയെ കൈവരുന്നു.....
No comments:
Post a Comment