പശു പാശം പതി.
ആണവമലം, കര്‍മ്മമലം, കായികമലം എന്നീ മൂന്നുമലങ്ങള്‍ നിറഞ്ഞ മനുഷ്യജീവന്‍ (പശു) അവന്റെ ഹൃദയത്തില്‍ വസിക്കുന്ന ശിവനെ ( പതി) അറിയുന്നില്ല. മാനസിക ഭാവങ്ങളായ മൂന്നു മലങ്ങള്‍ (പാശം) പൂര്‍ണ്ണമായും നശിച്ചു കഴിയുമ്പോള്‍ പശുപതിയെ തിരിച്ചറിയുകയും അതില്‍ ലയിക്കുകയും ചെയ്യും. ശൈവ സിദ്ധാന്തത്തിന്റെ വിസ്തൃതലോകം അനാവരണം ചെയ്യുന്ന
ആണവമലം, കര്‍മ്മമലം, കായികമലം എന്നീ മൂന്നുമലങ്ങള്‍ നിറഞ്ഞ മനുഷ്യജീവന്‍ (പശു) അവന്റെ ഹൃദയത്തില്‍ വസിക്കുന്ന ശിവനെ (
No comments:
Post a Comment