[04/01, 17:45] Bhattathiry: ഓരോരിക്കൽ പൂർവജന്മത്തെയും പുനർജന്മത്തെയും കുറിച്ചൊക്കെ പറയുമ്പൊ, ഇപ്പൊ ഞാൻ ജനിച്ചിട്ടുണ്ടോ എന്നു നോക്കിയാൽ മതി.
ജനിച്ചിട്ടേ ഇല്ലാത്ത ഒന്നിനെ ജനനമരണങ്ങളുമായി കൂട്ടിയിണക്കാൻ നോക്കുന്നത് എന്തൊരു കഷ്ടമാണ്.
മനോഹരമായ ഈ ജീവിതം മനോഹരമാക്കാൻ ഇപ്പൊ ജീവിച്ചാ മാത്രം മതി. ഭാവിയും ഭൂതവും വരാൻപോകുന്ന വർത്തമാനകാലവും കഴിഞ്ഞുപോയ വർത്തമാനകാലവുമായിരുന്നു.
അതായത്, വർത്തമാന കാലം മാത്രേ ഉണ്ടായിട്ടുള്ളൂ. So live at this very present moment.
വർത്തമാനകാലത്തിൽ (ഇപ്പൊ ഈ നിമിഷം) മനസ്സിനു പ്രവർത്തിക്കാൻ സാധ്യമല്ല, മനസ്സ് തൊട്ടാൽ അത് ഭൂതവും ഭാവിയുമായിട്ടു മാറും, അതുകൊണ്ട് ഒന്നിനെയും മനസ്സുകൊണ്ട് തൊട്ടശുദ്ധമാക്കേണ്ട.
[04/01, 17:45] Bhattathiry: 👏👏👏
കിണർ കുഴിച്ചിരിക്കുന്നത് വെള്ളം കിട്ടാനാണ്; വെള്ളം കോരി വേണ്ടുവോളം കുടിക്കുക, അത്രതന്നെ.
സൂര്യന്റെ പ്രകാശം കൊണ്ട് സകലതും ഇവിടെ തഴച്ചുവളർന്നുനിൽക്കുന്നു; സൂര്യനെ ഒരിക്കലും മറക്കാതിരിക്കുക എന്നത് നമ്മിൽ ദൃഢമാവുക... അതാണ് പ്രധാനം.
[04/01, 17:45] Bhattathiry: വേദമാതാവിന്, ഗുരുവിന് മായയെ അതെന്നു പറയാൻ തീരെ താല്പര്യമില്ല; എന്നിരുന്നാലും വാസ്തവത്തിലേക്ക് ശ്രദ്ധയെ തിരിച്ചുവിടാൻ മായയെ മായയെന്നു പറയേണ്ടതാവശ്യമായിരിക്കുന്നു.
[04/01, 17:45] Bhattathiry: ബ്രഹ്മം തന്നെ ബ്രഹ്മത്തിന് ബ്രഹ്മാനുഭവമായിട്ടിരിക്കുന്നു.
രണ്ടാമതൊന്നിനെ വച്ചുപൊറുപ്പിക്കാത്ത പൊരുൾ പൂർണ്ണം.
[04/01, 17:45] Bhattathiry: വാക്കിനും അതീതമായ പൊരുളിനെ വാക്കുകൊണ്ടെങ്ങനെ പൂർണ്ണമായി വിശദീകരിക്കും!
ആ അനുഭൂതിയിലിരിക്കുന്ന സമയം (സമാധി) ഉള്ളിൽ നടക്കുന്ന സകല വ്യാപാരങ്ങളെയും ലൈവായിട്ടു കാണിക്കുന്ന ഒരു മെഷീൻ കണ്ടുപിടിച്ചിരുന്നെങ്കിൽ... വാക്കുകളെക്കൊണ്ട് പറയാതെ നോക്കാമായിരുന്നു.
വാക്കു തൊടുമ്പോൾ അതിന്റെ ബഹുഭൂരിഭാഗവും നഷ്ടമായിപ്പോകും.

No comments:
Post a Comment