അഷ്ട്ടവ ക്രഗീത selected verses translation from a Tamil discourse
ഒന്നും ചെയ്യേണ്ട ഒന്നും മാറ്റേണ്ട സ്വന്തം സ്വരൂപത്തെ അറിഞ്ഞാൽ പൂർണ്ണത്വം സ്വതസിദ്ധം. It is not something that you have to achieve ..attain. എന്തെല്ലാമോ വിഷയങ്ങൾ നമ്മൾ കേട്ട് മനസ്സിലാക്കുന്നു എവിടെയൊക്കെയോ നാം ശ്രദ്ധ പായിക്കുന്നു. എന്നാൽ ഈ ഇരുപ്പിൽ മാത്രം ശ്രദ്ധ വരുന്നില്ല. ഇവിടെ സത്സംഗം പ്രയോജനപ്പെടുന്നു. നമ്മുടെ ശ്രദ്ധ നമ്മുടെ സ്വരൂപമെന്ന ഇരുപ്പിൽ വന്നാൽ അത് തന്നെ സമാധി. അതുതന്നെ നിർവ്വികല്പം. രണ്ടാമതൊരു പൊരുൾ ഉണ്ട് എന്ന ഭ്രമത്തെ വികല്പം എന്നു പറയുന്നു. തന്നിൽ നിന്ന് അന്യമായി ഒന്നും ഇല്ല എന്നത് നിർവ്വികല്പം അത് തന്നെ അദ്വൈതം.
അദ്വൈതം എന്നത് translate ചെയ്യുേമ്പോൾ non duality എന്ന് പറയുമെങ്കിലും ശരിക്കും അത് no otherness ആണ്. ദൂരിഭൂത അന്യം ദർശനം. അന്യം എന്നത് ചിന്ത കൊണ്ടു വരുന്നു. ഉറങ്ങുമ്പോൾ അന്യം എന്ന ബോധം വരുന്നുണ്ടോ. സ്വപ്നമില്ലാത്ത ഉറക്കത്തിൽ ഒരു വിചാരവും ഇല്ല. ആശ്ചര്യം എന്തെന്നാൽ അവിടെ ഞാനെന്ന ബോധവുമില്ല. അതു ഒരു വലിയ revelation ആണ്. എന്താണ് ആ നില നമ്മളെ പഠിപ്പിക്കുന്നത്..നമുക്ക് നിലനില്ക്കാൻ ഞാൻ എന്ന ബോധം പോലും വേണ്ട.രമണമഹർഷിയോട് പോൾ ബ്രൻട്ടൻ ചോദിച്ചു ഞാൻ ഇല്ലാത്ത നിലയോ അതെങ്ങനെ സാധിക്കും.
ഇങ്ങനെ പ്രഭാഷണം ശ്രവിച്ചുകൊണ്ടിരിക്കുമ്പോഴും ശ്രദ്ധിക്കു അവിടെ ഞാനോ നീയോ ഒന്നുമില്ല ഉള്ളത് ഒരു അസ്ഥിത്വം മാത്രം. സുഷുപ്തി നിലയിൽ ആ അസ്ഥിത്വം അതായി തന്നെ നിലകൊള്ളുന്നു.
ഇങ്ങനെ പ്രഭാഷണം ശ്രവിച്ചുകൊണ്ടിരിക്കുമ്പോഴും ശ്രദ്ധിക്കു അവിടെ ഞാനോ നീയോ ഒന്നുമില്ല ഉള്ളത് ഒരു അസ്ഥിത്വം മാത്രം. സുഷുപ്തി നിലയിൽ ആ അസ്ഥിത്വം അതായി തന്നെ നിലകൊള്ളുന്നു.
എന്ന അലയ്കൾ ( ചിന്തകൾ)കലം ബ്റ പോത് ( പോയി കഴിയുമ്പോൾ )കലങ്കി എഴുബ്‌റ പോത് താൻ നാൻ എൻെ്റ ഒരു പിഷിര് ( ഒരംശം) വരകിത് അതാണ് ചിത്തം. അതു ഉദിച്ചതിന് ശേഷം മാത്രമാണ് ഞാൻ നീ എന്നിവ വരുന്നുള്ളൂ. ഇതെല്ലാം വികല്പം. ഇതൊന്നുമില്ലാതെ ഇരിക്കുന്ന പടി പ്രകാശിച്ചു കൊണ്ടിരിക്കുന്നത് നിർവ്വികല്പം.അത് നമ്മുടെ സ്വരൂപം.
നിർവ്വികല്പ സമാധി എന്നാൽ അങ്ങനെ കല്ല് പോലെ ഇരിക്കുന്നതല്ല ആത്മജ്ഞാനത്തിന്റെ പേരാണ് നിർവ്വികല്പ സമാധി. സമാധിയെന്നാൽ യോഗികളുടെ സമാധി നിലയെ കുറിച്ച് പറയുന്നു. ഇനി ജ്ഞാനമാർഗ്ഗത്തിൽ സമാധി എന്നാൽ ഒരു പൂർണ്ണ ജ്ഞാനി തീവ്ര മുമുക്ഷു പരമ പക്വമായി ഒരാൾ ഉള്ളിലേയ്ക്ക് പോകുന്നു നമസ്കാരം ചെയ്ത് എന്തോ ഉരിയാടി പുറത്തേയ്ക്ക് വരുമ്പോൾ സമാധി നിലയിൽ വരുന്നു. ഇങ്ങനെയുള്ള ജ്ഞാനികളെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. അത്തരം ജ്ഞാനികൾ പിന്നെ പഴയ സ്വാമിയേ ആയിരിക്കില്ല.
രമണമഹർഷി പറയുന്ന പോലെ ആന വിഴുങ്ങിയ മാമ്പഴം പോലെ. ആന മാമ്പഴം വിഴുങ്ങിയിട്ട് വിസർജനം ചെയ്താൽ അത് അതുപോലിരിക്കും പക്ഷേ ഉള്ളിൽ ഒന്നും ഉണ്ടാകില്ല. അതു പോലെ ഒരു paradigm Shift ശ്രദ്ധ ദൃഷ്ടിയിൽ നന്നും ദൃക്കിലേയ്ക്ക് ചിത്തത്തിലേയ്ക്ക് തിരിയുന്നു.

Nochurji
No comments:
Post a Comment