ചിലര്‍ മറ്റുള്ളവരുടെതായതെല്ലാം അപഹരിച്ച് സുഖം തേടുന്നു. ചിലര്‍ തങ്ങളുടെതായുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് സുഖം അനുഭവിക്കുന്നു. ആദ്യത്തെ കൂട്ടര്‍ സുഖം തേടി അലഞ്ഞുകൊണ്ടിരിക്കുമ്പോഴും രണ്ടാമത്തെകൂട്ടര്‍ ത്യാഗത്തിലൂടെ ഇടതടവില്ലാതെ സുഖം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരുവിഭാഗത്തിലൂടെ ലോകം കഷ്ടപ്പെടുകയും മറ്റൊരുവിഭാഗത്തിലൂടെ ലോകം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ത്യാഗംകൊണ്ട് ഒരാള്‍ ദൈവികതയിലേയ്ക്ക് ഉയരുകയാണ്. മറ്റുള്ളവരുടെ അദ്ധ്വാനഫലത്തെ അപഹരിച്ച് കഴിയുന്നവരാകട്ടെ അസുരഭാവത്തിലേയ്ക്ക് അധഃപതിക്കുകയും ചെയ്യുന്നു. ഓം...KISHNAKUMAR
No comments:
Post a Comment