ഉദയസൂര്യൻറെ കിരണങ്ങൾ പോലെ പ്രസന്നമാവട്ടെ... എല്ലാ ഭക്തരുടെയും മനസ്സും ശരീരവും... പ്രാർത്ഥനയോടെ നേരുന്നു
ആശംസകൾ...
നേരം പുലർന്നാൽ മനുഷ്യന്റെ അവയവങ്ങൾ വിനയത്തോടെ നാവിനോട് അപേക്ഷിക്കണം ഞങ്ങൾക്ക് വേണ്ടി നീ ഈശ്വരനെ നാവിൽ സൂക്ഷിക്കണം. പാപങ്ങളിൽ നീ ഞങ്ങളെ അകപെടുത്തരുതേ... ഞങ്ങൾ നിന്നോട് കൂടെയുള്ളവരാണ്. നീ നന്നാവുന്ന പക്ഷം ഞങ്ങളും നന്നായി.നീ ചീത്തയായാൽ ഞങ്ങളും കേടുവരും അതുകൊണ്ട് ..... കഴിക്കുന്ന ഭക്ഷണവും പറയുന്ന വാക്കും സൂക്ഷിക്കുക..🙏🙏🙏
ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
ദാമം കൊണ്ടമ്മ ഉരലില്‍ ബന്ധിച്ചപ്പോൾ
ദാമോദരനായി നിന്ന കൃഷ്ണാ ഹരി
കേവലം അമ്മയുടെ ബന്ധനം കൊണ്ട് മാത്രമല്ല ഭഗവാന്‍ ദാമോദരനായത്. അതിനുമുന്പ് തന്നെ ആ നാമം ഭഗവാനില്‍ ഉണ്ട്.
ദാമ എന്നാല്‍ ജഗത് എന്ന് ഒരർത്ഥം കൂടിയുണ്ട്, ജഗത്തിനെ തന്‍റെ ഉദരത്തില്‍ ധരിചിരിക്കുന്നവന്‍ ആയതുകൊണ്ട് ദാമോദരന്‍.. ഈ സത്യത്തെ ഭക്തര്‍ക്ക്
ബോധ്യമാക്കുന്നതാണ് ഭഗവാന്‍ മണ്ണ് തിന്നിട്ട് അമ്മയ്ക്ക് ബ്രഹ്മാണ്ഡം കാണിച്ചു കൊടുത്ത ലീല. ആ ഉദരത്തിലാണ് കണ്ണനേ യശോദാമ്മ കേവലം ഒരു കയറു കൊണ്ട് അദ്ദേഹത്തിന്‍റെ ആ പരമ കാരുണ്യത്താല്‍ വളരെ നിസ്സാരമായി ബന്ധിച്ചത്.
ഇതു സാധിച്ചത് ആ അമ്മയുടെ നിഷ്ക്കളങ്കമായ നിഷ്ക്കാമ പ്രേമം ഒന്നുകൊണ്ടു മാത്രമാണ്. ഈ ലീല കൊണ്ട് ഭഗവാന്‍ ഭക്തനോട് പറയുന്നത്. നിഷ്കാമമായ പ്രേമം ഒന്നുകൊണ്ടുമാത്രം ഭഗവാനില്‍ ശരണാഗതി ചെയ്താല്‍ ഈ ജഗത്തിനെ തന്നെ ജയിക്കാം എന്ന പരമാര്ത്ഥ സത്യമാണ്.
അതായതു ഭഗവാനില്‍ പരമപ്രേമം ഒന്ന് മാത്രം മതി ഈ ലൌകികബന്ധം ഒരു തരത്തിലും ആ ഭക്തനെ ബാധിക്കില്ല.
ഇനി മോറ്റൊരര്ത്ഥം കേവലം ഭോഗങ്ങള്‍ക്കായി ഉദരമിത്തം പല പല വേഷങ്ങളണിഞ്ഞു ഈ സംസാരത്തില്‍ ചരിക്കുമ്പോള്‍ ഭഗവാനെ മറന്നു ജീവികുന്ന ഭക്തനോടുള്ള കാരുണ്യത്താല്‍ പല തരത്തിലുള്ള കഷ്ടതകളായി അദ്ദേഹത്തിന്‍റെ സ്നേഹപാശത്താല്‍ ഭഗവാന്‍ നമ്മെ ബന്ധിക്കുന്നു. അപ്പോള്‍ ഭഗവല്‍ സ്മരണ ഉണ്ടാകാനും ഭാഗവനിലേക്ക് അടുക്കാനും ഇടവരുന്നു. അങ്ങിനെ സ്നേഹപാശത്താല്‍ നമ്മെ ബന്ധിക്കുന്നവന്‍ ദാമോദരന്‍.
“ എന്നെന്നും എന്നെ നിന്‍ സ്നേഹപാശംകൊണ്ട്
ബന്ധിച്ചീടേണമേ ദാമോദരാ”

No comments:
Post a Comment