ഓംശാന്തി .🌹
ഓം ശാന്തിയിലെ "ഓം"എന്നവാക്ക് അർത്ഥമാക്കുന്നത് ഞാൻ ആത്മാവ് ,"ശാന്തി " എന്നത് ആത്മാവിന്റെ സ്വധർമ്മം . ഈശ്വരൻ ഒന്നേ ഉള്ളൂ മതം /ശ്രീമതം = ഉപദേശം/ നിർദ്ദേശം അഭിപ്രായം ...
ശ്രീമതം = ഈശ്വരൻ നൽകുന്ന ശ്രേഷ്ട ജീവിത നിർദ്ദേശങ്ങളാകുന്നു. സ്വയം ആരെന്നു യഥാർത്ഥ രീതിയിൽ തിരിച്ചറിയൂബോഴേ ഈശ്വരനെ അറിയൂ .

മനുഷ്യന്റെ ചിന്തകളുടെ ആധാരത്തിലാണ് കർമ്മങ്ങൾ നടക്കുന്നതും അതിലൂടെ സുഖ ദുഃഖങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു . അതിനാൽ ശാശ്വതമായ ശാന്തതക്ക് ഏത് കർമ്മമാണ് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കണം.
നല്ല കാര്യങ്ങൾ പറഞ്ഞതുകൊണ്ടായില്ല പകരം ജീവിതത്തിൽ പകർത്തികാണിക്കുകയാണ് വേണ്ടത് .

.എപ്പോഴും പൊസറ്റീവായി ചിന്തിക്കുകയും , എന്താണോ പറയുന്നത് അത് ജീവിതത്തിൽ ചെയ്തു കാണിക്കുകയും ആണ് വേണ്ടത്. അവരാണ് വിവേകശാലികൾ..
നമുക്കുണ്ടാകുന്ന എല്ലാ നന്മകളും നമ്മുടെ സഹോദരങ്ങൾക്കും ഉണ്ടായി കാണണമെന്ന് ഉള്ളുകൊണ്ടാഗ്രഹിക്കണം .അതിന് ശുദ്ധമായ മനസ്സിനുടമയാകണം.( കാശിന്റെ ചിലവില്ലാത്തതാണ്😁) അങ്ങനെയെങ്കിൽ അതിനെ ശുഭ ചിന്തയെന്നു പറയാം .
സ്ഥൂലമായ ഏതോരു സമ്പത്തിനെയും അടിയറവു പറയിക്കുന്ന ജ്ഞാനധനത്തെയാണ് ഇതിനു വേണ്ടി നാം ആർജ്ജിക്കേണ്ടത്. മനസ്സുകൊണ്ടും, വാക്കുകൊണ്ടും കർമ്മം കൊണ്ടും എല്ലാവർക്കും സമാധാനം ഉണ്ടാകുന്ന കാര്യങ്ങൾചെയ്യുക
പറയുക ഇതാണ് ചെയ്യേണ്ടത് .എത്ര അറിവില്ലാത്തവനും സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാൻ കഴിയും . ആത്മാവിൽ നിന്നാണ് ആ ഭാഷ ഉണ്ടാകുന്നത്. ഈ ഭാഷ പഠിക്കാനുള്ള ഏക വഴി ആന്തരീക മൗനത്തിലിരുന്നു ഈശ്വരനെ ഓർമ്മിക്കുക എന്നത് മാത്രമാണ് .☘🌹
..... :ഓം ശാന്തി......

asha latha
No comments:
Post a Comment