ഹരി ഓം!
ശ്രീ ശങ്കരവിരചിതമായ
സാധനാ പഞ്ചകം - തുടർച്ച
*ശ്ലോകം - 5 - നിർദ്ദേശം - 36*
*ജഗദിദം തദ്ബാ*
*ധിതം*ദൃശ്യ താം*
ജഗത്തിനെ ബ്രഹ്മമായി
കാണൂ . കാര്യങ്ങൾ
കാരണത്തിന്റെ തന്നെ
വ്യത്യസ്ത പ്രകടനങ്ങ
ളല്ലാതെ വേറെ ഒന്നും
തന്നെയല്ലല്ലോ. ശരീരമനോബുദ്ധികളാ
കുന്ന പരിമിതങ്ങളായ
ഉപകരണങ്ങളും
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന
വിഷയവികാരവിചാരങ്ങളും പരമാത്മാവിൽ ആരോപിക്കപ്പെട്ടിരിക്കു
കയാണ്. പാമ്പിന്റെ തിള
ക്കവും നീളവും ഫണവും വാലും തുടങ്ങിയ മറ്റു ലക്ഷണ
ങ്ങളെല്ലാം കയറിൽ ആ
രോപിക്കപ്പെട്ടിരിക്കു
ന്നതു പോലെയാണ്
പരമാത്മാവിൽ ജഗത്തി
നെ ആരോപിക്കപ്പെട്ടിരി
ക്കുന്നത്.തിരകൾ ,നുര
കൾ, പതകൾ എല്ലാം
സമുദ്രത്തിന്റെ വിഭൂതി എന്നതുപോലെ ജഡരൂപത്തിലുള്ള ഈ
പ്രപഞ്ചം പരമ ചൈത
ന്യത്തിന്റെ ഒരു വിഭൂതി
പ്രകടനം മാത്രമാണ്.
സമസ്തത്തിനേയും
ഉൾക്കൊള്ളുന്നതാണു്
വേദാന്തം.ജഗത്ത്
ഈശ്വരനിൽ നിന്നും
ഭിന്നമല്ല.വിക്ഷുബ്ധ
മനസ്സുകൊണ്ട് നോക്കു
മ്പോൾ ഏകനായ പര മാത്മാവ് തന്നെയാണ്
നാമരൂപാത്മകമായ
ജഗത്തായി തോന്നുന്ന
ത്.നാനാത്വമായ പ്രപ
ഞ്ചം പരമാത്മാവിൽ
ആരോപിക്കപ്പെട്ടതാ
ണെന്ന് ഗ്രഹിക്കുമ്പോൾ
തന്നെ മനസ്സ് ശാന്തിയെ
പ്രാപിക്കും.
തുടരും.
ശ്രീ ശങ്കരവിരചിതമായ
സാധനാ പഞ്ചകം - തുടർച്ച
*ശ്ലോകം - 5 - നിർദ്ദേശം - 36*
*ജഗദിദം തദ്ബാ*
*ധിതം*ദൃശ്യ താം*
ജഗത്തിനെ ബ്രഹ്മമായി
കാണൂ . കാര്യങ്ങൾ
കാരണത്തിന്റെ തന്നെ
വ്യത്യസ്ത പ്രകടനങ്ങ
ളല്ലാതെ വേറെ ഒന്നും
തന്നെയല്ലല്ലോ. ശരീരമനോബുദ്ധികളാ
കുന്ന പരിമിതങ്ങളായ
ഉപകരണങ്ങളും
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന
വിഷയവികാരവിചാരങ്ങളും പരമാത്മാവിൽ ആരോപിക്കപ്പെട്ടിരിക്കു
കയാണ്. പാമ്പിന്റെ തിള
ക്കവും നീളവും ഫണവും വാലും തുടങ്ങിയ മറ്റു ലക്ഷണ
ങ്ങളെല്ലാം കയറിൽ ആ
രോപിക്കപ്പെട്ടിരിക്കു
ന്നതു പോലെയാണ്
പരമാത്മാവിൽ ജഗത്തി
നെ ആരോപിക്കപ്പെട്ടിരി
ക്കുന്നത്.തിരകൾ ,നുര
കൾ, പതകൾ എല്ലാം
സമുദ്രത്തിന്റെ വിഭൂതി എന്നതുപോലെ ജഡരൂപത്തിലുള്ള ഈ
പ്രപഞ്ചം പരമ ചൈത
ന്യത്തിന്റെ ഒരു വിഭൂതി
പ്രകടനം മാത്രമാണ്.
സമസ്തത്തിനേയും
ഉൾക്കൊള്ളുന്നതാണു്
വേദാന്തം.ജഗത്ത്
ഈശ്വരനിൽ നിന്നും
ഭിന്നമല്ല.വിക്ഷുബ്ധ
മനസ്സുകൊണ്ട് നോക്കു
മ്പോൾ ഏകനായ പര മാത്മാവ് തന്നെയാണ്
നാമരൂപാത്മകമായ
ജഗത്തായി തോന്നുന്ന
ത്.നാനാത്വമായ പ്രപ
ഞ്ചം പരമാത്മാവിൽ
ആരോപിക്കപ്പെട്ടതാ
ണെന്ന് ഗ്രഹിക്കുമ്പോൾ
തന്നെ മനസ്സ് ശാന്തിയെ
പ്രാപിക്കും.
തുടരും.
No comments:
Post a Comment