*ബഹ്വന്താരെ മധുജിത ശ്രിതകൗസ്തുഭെ യാ*
*ഹാരവലീവ ഹരി നീല മയി വിഭാതി*
*കാമപ്രദ ഭഗവതോfപി കടാക്ഷമാലാ*
*കല്യാണ മാവഹതു മേ കമലാലയായാഃ*
*സാരം*
*മധുവൈരിയായ വിഷ്ണുവിന്റെ കൗസ്തുഭരത്നമണിഞ്ഞ തിരുമാറിടത്തിൽ ഇന്ദ്രനീലക്കല്ലുകൊണ്ടുണ്ടാക്കിയ ഇഴമാലപോലെ (പച്ചരത്നക്കല്ലുകോർത്തുണ്ടാക്കിയ മാലപോല) ശോഭിക്കുന്നതും ഭഗവാനുംകൂടി (ഐശ്വര്യം, വീര്യം, യശസ്സ് ശ്രീ, ജ്ഞാനം, വൈരാഗ്യം എന്ന ഭഗങ്ങൾ തികഞ്ഞവന്നുംകൂടി ) അഭീഷ്ടങ്ങളെ കൊടുക്കുന്നതുമായ ശ്രീലക്ഷ്മിയുടെ കടാക്ഷമാല എനിക്കു സകലമംഗളങ്ങളും വരുത്തിത്തീർക്കുമാറാകട്ടെ.🙏🏻*
*ഓം കനകധാരാദേവ്യൈ നമഃ.....
*ലഭിച്ച എല്ലാ നന്മകൾക്കും ജഗദീശ്വരനോട് കൃതജ്ഞതയോടെ ...🙏*
*എല്ലാവർക്കും ശുഭദിനം

No comments:
Post a Comment