Tuesday, December 04, 2018

മാത്രാ സ്വസ്രാ ദുഹിത്രാ വാ നാവിവിക്താസനോ ഭവേത്‌
ബലവാനിന്ദ്രിയഗ്രാമോ വിദ്വാംസമപി കര്ഷതി (9-19-17) ..(ഭാഗവതം).
ഒരുവന് തന്റെ അമ്മയോടൊത്തോ സഹോദരിയോടൊത്തോ മകളോടൊത്തോപോലും ഒറ്റക്കു കഴിയരുത്‌. ജ്ഞാനിയായ ഒരുവനുപോലും ഇന്ദ്രിയങ്ങളുടെ ശക്തമായആകര്ഷണത്തില് നിന്നു്‌ ചിലപ്പോള് രക്ഷപ്പെടാനാവില്ല

No comments: