Tuesday, December 04, 2018

നാനാത്വഭാവങ്ങളെല്ലാമുപേക്ഷിച്ച്‌ എല്ലാറ്റിനേയും തന്റെ ആത്മാവായി കരുതുന്ന ഒരുവന്‍ എല്ലാ അനുഭവങ്ങളെയുംആസ്വദിച്ച്‌ ജീവിക്കുന്നു. ശാന്തിയും സുഖവുമാഗ്രഹിക്കുന്ന ഏതൊരുവനും ഇന്ദ്രിയാസക്തി ഉപേക്ഷിച്ച്‌ ഏതൊന്നിന്‌ വാര്‍ദ്ധക്യമുണ്ടാവുന്നില്ലയോ ഏതൊന്ന് ശരീരം നശിച്ചാലും നശിക്കുന്നില്ലയോ അതിനെകണ്ടെത്താന്‍ ശ്രമിക്കണം. 

No comments: