ഓം! സര്‍വേ ഭവന്തു സുഖിനഃ
സര്‍വേ സന്തു നിരാമയഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചദി ദുഃഖഭാഗ്ഭവേത്ഃ
ഓം ശാന്തി ! ശാന്തി ! ശാന്തി ഃ !
----------------
സര്‍വ ജീവജാലങ്ങളും സന്തോഷഭരിതരാകട്ടെ,
സര്‍വതിനും സുഖം ഭവിക്കട്ടെ,
സര്‍വ ജീവജാലങ്ങള്ക്കും
വികാസം ഭവിക്കട്ടെ,
യാതൊരു ജീവജാലത്തിനും
ദുഖമൊ കഷ്ടതയൊ ഉണ്ടാവാതിരിക്കട്ടെ,
സര്‍വ ജീവജാലങ്ങള്ക്കും
പൂര്‍ണ ശാന്തിയുണ്ടാവട്ടെ !
സര്‍വേ സന്തു നിരാമയഃ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചദി ദുഃഖഭാഗ്ഭവേത്ഃ
ഓം ശാന്തി ! ശാന്തി ! ശാന്തി ഃ !
----------------
സര്‍വ ജീവജാലങ്ങളും സന്തോഷഭരിതരാകട്ടെ,
സര്‍വതിനും സുഖം ഭവിക്കട്ടെ,
സര്‍വ ജീവജാലങ്ങള്ക്കും
വികാസം ഭവിക്കട്ടെ,
യാതൊരു ജീവജാലത്തിനും
ദുഖമൊ കഷ്ടതയൊ ഉണ്ടാവാതിരിക്കട്ടെ,
സര്‍വ ജീവജാലങ്ങള്ക്കും
പൂര്‍ണ ശാന്തിയുണ്ടാവട്ടെ !
No comments:
Post a Comment