Monday, December 03, 2018

🕉☸🕉☸🕉☸🕉☸🕉
*ശ്രീരാമകൃഷ്ണോപദേശം*-
*സാധന ചെയ്യുമ്പോൾ വരുന്ന വിഘ്നങ്ങൾ*

*വെള്ളം വളരെ കുറവുള്ള കുളത്തിൽ ചെന്നു വെള്ളം കുടിക്കുന്നതിന് കരയിൽ ഇരുന്നു, വളരെ സാവധാനത്തിൽ വെള്ളം കോരണം. അധികം ഇളക്കുവാൻ പാടില്ല. അധികമിളക്കിയാൽ അടിയിലെ ചളി പൊങ്ങി വെള്ളം കലങ്ങും. അതുപോലെ സച്ചിദാനന്ദലാഭം വേണമെങ്കിൽ ഗുരുവാക്യത്തിൽ വിശ്വാസത്തോടുകൂടി സാവധാനത്തിൽ സാധനചെയ്യണം. വെറും ശാസ്ത്രവിചാരവും തർക്കവും ചെയ്യരുത്. ചെറിയ മനസ്സ് അത്  കൊണ്ട് കുഴങ്ങിപ്പോകും.*

No comments: