ക്ഷമിച്ചു ജീവിക്കുന്നവരെ കാണുമ്പോൾ അവരെ ഭീരുക്കളാണെന്ന് കരുതിപ്പോകരുത്.
ക്ഷമ എന്നത് ജീവിതത്തിലെ ഏറ്റവും നല്ല ശീലങ്ങളിൽ ഒന്നാണ്.ഏതൊരു ഹൃദയത്തിനാണോ ആ മഹത്തായ കഴിവുള്ളത്, ആ ഹൃദയത്തിനുടമ ഒരിക്കലും പരാജയപ്പെടില്ല.
എല്ലാം ക്ഷമിച്ച് കൊണ്ട്്ഹൃദയങ്ങൾ പരസ്പരം പുണർന്ന് ഉള്ളിലെ ആനന്ദത്തെ ഉണർത്തുകയും പങ്കുവയ്ക്കുകയും ചെയ്യട്ടെ. ക്ഷമയും സ്നേഹം എല്ലാ ജീവജാലങ്ങളെയു തഴുകിയൊഴുകട്ടെ. അപ്പോൾ ഈ ഭൂമിയും നമ്മുടെ ജീവിതവും ധന്യമാകും.
🌹 ശുഭദിനം

No comments:
Post a Comment